ദില്ലി; ആരോഗ്യം, വിദ്യാഭ്യാസ സെസ് എന്നിവയിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് ആരോഗ്യത്തിന്റെ വിഹിതം ഉപയോഗിച്ച് പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ നിധി (പിഎംഎസ്എസ്എന്‍) രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി.പിഎംഎസ്എസ്എന്റെ ഭരണവും പരിപാലനവും ആരോഗ്യ മന്ത്രാലയത്തിനാണ്.

ആയുഷ്മാന്‍ ഭാരത് - പ്രധാന് മന്ത്രി ജന്‍ ആരോഗ്യ പദ്ധതി (എബി-പിഎംജെഎവൈ),ആയുഷ്മാന്‍ ഭാരത് - ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ (എബിഎച്ച്ഡബ്ല്യുസി കള്‍) ദേശീയ ആരോഗ്യ ദൗത്യം,പ്രധാന് മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പിഎംഎസ്എസ്വൈ) കൂടാതെ ദുരന്ത സാഹചര്യങ്ങൾ നേരിടുന്നതിനും ആരോഗ്യ അടിയന്തര ഘട്ടങ്ങളിലും സുസ്ഥിര വികസന ല പുരോഗതി കൈവരിക്കാൻ ലക്ഷ്യമിടുന്ന ഭാവിയിലെ ഏത് പദ്ധതികൾക്കും പിഎംഎസ്എസ്എന്നിലുള്ള വരുമാനം ഉപയോഗപ്പെടുത്തും.
വിഭവങ്ങളുടെ ലഭ്യതയിലൂടെ സാര്‍വത്രികവും താങ്ങാനാവുന്നതുമായ മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ, അതേസമയം സാമ്പത്തിക വര്‍ഷാവസാനം തുക കുറയുന്നില്ലെന്ന് ഉറപ്പാക്കുന്നു എന്നതാണ് പ്രധാന നേട്ടമെന്ന് ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നേരത്തേ
2018 ലെ ബജറ്റ് പ്രസംഗത്തില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രഖ്യാപിച്ച ധനമന്ത്രി മൂന്ന് ശതമാനം വിദ്യാഭ്യാസ സെസ്സിന് പകരം നാല് ശതമാനം ആരോഗ്യ വിദ്യാഭ്യാസ സെസ് പ്രഖ്യാപിച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
