വാലന്റൈന്‍സ് വാരത്തിന്റെ രണ്ടാം ദിനമായ ഫെബ്രുവരി 8 'പ്രൊപ്പോസ് ഡേ' യാണ്. പ്രണയാഭ്യര്ത്ഥനകള്ക്കായി ഒരു ദിവസം. പ്രണയം പങ്കുവയ്ക്കാനുള്ളതാണ് എന്ന സന്ദേശം പ്രസരിപ്പിക്കുന്ന ദിവസം.

പ്രൊപ്പോസ് ദിനത്തെക്കുറിച്ചറിയേണ്ടതെല്ലാം
പ്രണയം തുറന്നുപറയാനുള്ള ഒരു ദിനമെന്ന ആശയം പാശ്ചാത്യരുടേതാണ്. വിവാഹഭ്യര്ത്ഥനകളും പ്രണയാഭ്യര്ത്ഥനങ്ങളും ഒരു ചടങ്ങായി അവര്‍ കൊണ്ടാടുന്നു. കാലക്രമേണ ഈ ദിനത്തിന് ഇന്ത്യയിലും പ്രചാരം കൈവന്നു. ഷോപ്പിംഗ് മാളുകളും കഫേകളും പ്രോപ്പോസ് ദിവസത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികള്‍ ഒരുക്കി.
20-ാം നൂറ്റാണ്ടിന്റെ അവസാനമാണ് വാലന്റൈന്‍സ് ദിനാഘോഷം യൂറോപ്പിലും അമേരിക്കയിലും പ്രചാരത്തിലാകുന്നത്. 90 കളുടെ അവസാനത്തിലും 2000 ത്തിന്റെ തുടക്കത്തിലും അത് ഇന്ത്യയിലും ജനകീയമായി.
പ്രധാന്യം
പ്രണയാഭ്യര്‍ത്ഥനകള്‍ക്കും വിവാഹാഭ്യര്‍ത്ഥനകള്‍ക്കും യോജിച്ച ദിനമാണ് പ്രപ്പോസ് ദിനം. പാശ്ചാത്യ ഡേറ്റിംഗ് സംസ്ക്കാരവും ജനപ്രിയ ടെലിവിഷന്‍ ഷോകളും ഈ ദിനം പ്രചാരത്തിലാകാന്‍ കാരണമായി.യുവജനങ്ങള്‍ക്ക് മാത്രമല്ല, പരസ്പരം കരുതലെടുക്കാന് മറന്നുപോകുന്നവര്‍ക്ക് പ്രണയം തിരിച്ചുപിടിക്കാനുള്ള ഒരു അവസരം കൂടിയാണിത്.
വാലന്റൈന്‍സ് വാരം സജീവമാണ്. റോസ് ഡേയുടെ മധുരത്തിന് ശേഷം, പ്രൊപ്പോസ് ഡേയില്‍ സന്ദേശങ്ങള്‍ കൈമാറുകയാണ് യുവജനങ്ങള്‍.സോഷ്യല്‍ മീഡിയയില്‍ ഇത്തരം സന്ദേശങ്ങള്‍ വൈറലാണ്.
പല ഡേറ്റിംഗ് ആപ്പുകളും പോര്‍ട്ടലുകളും പ്രണയാര്‍ദ്രമായ സന്ദേശങ്ങളും പ്രോംപ്റ്റുകളും ഷെയര്‍ ചെയ്യുന്നു. ഷോപ്പിംഗ് മാളുകളും കഫേകളും വ്യത്യസ്ത പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നുമുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
