ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയ രത്തൻ ടാറ്റയ്ക്ക് ലഭിച്ചത് വൻവരവേൽപ്പ്. പ്രമുഖ ഇന്ത്യൻ വ്യവസായിയായ രത്തൻ ടാറ്റ തന്റെ ചിത്രത്തോടൊപ്പം ചെറിയൊരു കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്റർനെറ്റിൽ ബ്രേക്കിംങ് സൃഷ്ട്ടിക്കുന്നത് എനിയ്ക്ക് വശമില്ല , പക്ഷേ നിങ്ങൾക്കൊപ്പം ഇന്റർനെറ്റിൽ ചേരാനായതിൽ ഞാൻ സന്തോഷിക്കുന്നു .
ഏറെ നാളായി പൊതു ജീവിതത്തിൽ നിന്നും മാറിനിന്നിരുന്ന എനിയ്ക്ക് ഏറെ വൈവിധിയമായ ഈയിടത്തിൽ എന്തെങ്കിലും പ്രത്യേകമായി ചെയ്യുവാനോ , സ്റ്റോറികൾ സൃഷ്ട്ടിക്കാനോ ആഗ്രഹമുണ്ട് എന്നാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ വ്യക്തമാക്കിയത്.

എന്നാൽ തുടങ്ങി ഏതാനും മിനിറ്റുകൾ കൊണ്ടുതന്നെ രത്തൻ ടാറ്റക്ക് ലഭിച്ച പ്രതികരണം ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ 1000 ത്തോളം ലൈക്കുകളും അതിലേറെ കമന്റുകളും ലഭിക്കുകയുണ്ടായി. വെരിഫൈഡ് അക്കൗണ്ടാണ് അദ്ദഹത്തിന്റേത്. ഇന്ത്യൻ വ്യവസായ രംഗത്തെ അതികായനായ രത്തൻ ടാറ്റയുടെ ഇൻസ്റ്റഗ്രാം വരവിനെ ആഘോഷമാക്കുകയാണ് ഇന്ന് ഇന്റർനെറ്റെന്ന് നിസംശയം പറയാം.

More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
