തിരുവനന്തപുരം; ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് റിലയൻസ് ജിയോ. മൂന്ന് ഓൾ-ഇൻ-വൺ പ്രീപെയ്ഡ് വാർഷിക പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചത്. 1001, 1301, 1501 രൂപയുടെ പ്ലാനുകളാണ് അവതരിപ്പിച്ചത്. 1501 രൂപയുടെ പ്ലാൻ പ്രകാരം 504 ജിബി ഡാറ്റ വരെ ലഭിക്കും.

49 ജിബി ഡാറ്റയുടേതാണ്1,001 രൂപയുടെ ഓൾ-ഇൻ-വൺ വാർഷിക പ്ലാൻ. പ്രതിദിന ഡാറ്റാ പരിധി 150 എംബിയാണ്.കൂടാതെ പരിധിയില്ലാത്ത ജിയോ ടു ജിയോ കോളിംഗും വാഗ്ദാനം ചെയ്യുന്നു. ജിയോ ഇതര നമ്പറുകകളിലേക്ക് 12000 മിനിറ്റ് എഫ്യുപി പരിധിയും ലഭിക്കും. 100 സൗജന്യ എസ്എംഎസും ഉണ്ട്. പദ്ധതിയുടെ സാധുത 336 ദിവസമാണ്.
രണ്ടാമത്തെ ഓഫറായ 1301 രൂപയുടേതിൽ 164 ജിബി 4 ജി ഡാറ്റയാണ് ലഭിക്കുക. പ്രതിദിന ഡാറ്റ പരിധി 500 എംബിയാണ്. 1001 രൂപയുടെ പ്ലാനിന് സമാനമായാണ് സൗജന്യ കോളിങ്ങും എസ്എംഎസ് ഓഫും ലഭിക്കുക. 3336 ദിവസമാണ് പ്ലാനിന്റേയും വാലിഡിറ്റി. 1501 രൂപയുടെ പ്ലാനിൽ ദിവസം 1.5 ജിബി ഡാറ്റയാണ് ലഭിക്കുക. മൊത്തം 504 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. 75 രൂപയുടെ പ്ലാനിൽ ജിയോ നമ്പറുകളിലേക്ക് സൗജന്യ കോളുകളും ഒരു മാസത്തേക്ക് 3 ജിബി ഡാറ്റയുമാണ് ലഭിക്കുക. 125 രൂപയുടെ പ്ലാനിൽ ഒരുമാസത്തേക്ക് 14 ജിബി ഡാറ്റയാണ് ലഭിക്കുന്നത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications