മുംബൈ:രണ്ട് മാസംകൊണ്ട് റീട്ടെയില്‍ നിക്ഷേപ സമാഹരണം പൂര്‍ത്തിയാക്കി റിലയന്‍സ്. 47265കോടി സമാഹരിച്ചതോടെ റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ഇനി നിക്ഷേപം സമാഹരിക്കുന്നില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
വിവിധ നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്നായി 47,265 കോടി രൂപയാണ് സമാഹരിക്കാന്‍ കഴിഞ്ഞത്. അവര്‍ക്കെല്ലാമായി 10.9 ശതമാനം ഓഹരികളാണ് നല്‍കുക. മോര്ഗന് സ്റ്റാന്‍ലിയായിരുന്നു റിലയന്‍സ് റീട്ടെയ്ലിന്റെ സാമ്പത്തിക ഉപദേഷ്ടാവ്.

അതിനിടെ അര്‍ബന്‍ ലാഡറിന്റെ 96 ശതമാനം ഓഹരികള്‍ 182.12കോടി രൂപക്ക് റിലയന്‍സ് സ്വന്തമാക്കി. അവശേഷിക്കുന്ന ഓഹരികള്‍ 75 കോടി രീപ മുടക്കി വാങ്ങാനും കമ്പനി ആലോചിക്കുന്നുണ്ട്. 2023 ഡിസംബറോടെ ഇടപാടുകള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.
മാര്‍ച്ചില്‍ അവസാനിപ്പിച്ച പാദത്തില്‍ 1.63 ലക്ഷം കോടിയുടെ വിറ്റുവരവാണ് അനുബന്ധ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ലഭിച്ചത്. 5448 കോടി രൂപയാണ് അറ്റാദായം
ധന സമാഹരണം പൂര്‍ത്തിയാക്കിയതായി റിലയന്‍സ് പ്രഖ്യാപിച്ചതോടെ ഓഹരി വിപണിയില്‍ ഇടിവുണ്ടായി. 1914 രൂപ നിലവാരത്തിലാണ് വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് വ്യാപാരം നടന്നത്. അടുത്തയിടെ ഓഹരി വില 2369 രൂപ നിലവാരം വരെ കുതിച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
