ജിയോ ഉപഭോക്താക്കള്‍ക്കായി ഇതാ പുത്തനൊരു ഓഫര്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. സവിശേഷതകളോട് കൂടിയ പ്രീപെയ്ഡ് പ്ലാനുകളാണിവ. 5 തരത്തിലുള്ള പ്ലാനുകളാണ് പുതിയ ഓഫറുകളില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാവുക.
ജിയോ ഉപഭോക്താക്കള്‍ക്കായി ഇതാ പുത്തനൊരു ഓഫര്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. സവിശേഷതകളോട് കൂടിയ പ്രീപെയ്ഡ് പ്ലാനുകളാണിവ. 5 തരത്തിലുള്ള പ്ലാനുകളാണ് പുതിയ ഓഫറുകളില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാവുക. നിലവിലുള്ള ഡെയിലി ലിമിറ്റ് എന്ന പരിധി ഈ പ്ലാനുകള്‍ക്ക് ഇല്ല എന്നതാണ് ഈ പ്ലാനുകളുടെ ഏറ്റവും വലിയ സവിശേഷത. 127 രൂപ, 247 രൂപ, 447 രൂപ, 597 രൂപ, 2397 രൂപ എന്നീ നിരക്കുകളിലുള്ള പ്ലാനുകളിലാണ് ദിവസേനയുള്ള പരിധി നീക്കം ചെയ്തിരിക്കുന്നത്.

15 ദിവസത്തെ വാലിഡിറ്റിയില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, ഒപ്പം 12 ജിബി ഡാറ്റ എന്നിവയാണ് 127 രൂപയുടെ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഇനി ദിവസ പരിധിയില്ലാതെ പ്ലാന്‍ കാലാവധി തീരും വരെ ഈ ഡാറ്റ എത്ര അളവില്‍ വേണമെങ്കിലും ഉപയോഗിക്കാം. അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, 25 ജിബി ഡാറ്റയുമാണ് 30 ദിവസത്തെ വാലിഡിറ്റിയുള്ള 247 രൂപയുടെ പ്ലാനില്‍ ലഭിക്കുന്നത്. ഈ പ്ലാനിലും ഡെയിലി ലിമിറ്റ് നീക്കം ചെയ്തിട്ടുണ്ട്.
447 രൂപയുടെ ജിയോ ഫ്രീഡം പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്ഡ് കോള്‍, 50 ജിബി 4ജി ഡാറ്റ എന്നിവയാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. 60 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി പിരീയഡ്. ഫ്രീഡം പ്ലാനില്‍ നിന്നും ദിവസേനയുള്ള പരിധി എടുത്തു കളഞ്ഞിട്ടുണ്ട്. 597 രൂപയുടെ ഫ്രീഡം പ്ലാനിലും പരിധി നീക്കം ചെയ്തിട്ടുണ്ട്. 597 രൂപയുടെ ഈ പ്ലാനില്‍ 90 ദിവസത്തെ വാലിഡിറ്റിയില്‍ 75 ജിബി 4ജി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗ് സേവനവുമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്.
അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും 365 ജിബി ഡാറ്റയും ലഭിക്കുന്ന 2397 രൂപയുടെ പ്ലാനുകളിലും ഡെയ്ലി ലിമിറ്റ് നീക്കം ചെയ്തിട്ടിട്ടുണ്ട്. ജിയോ ഉപയോക്താക്കള്‍ക്ക് ഡാറ്റ പരിമിതിയുടെ ആശങ്കയില്ലാതെ ഇനി ദിവസവും ഇന്റര്‍നെറ്റ് ഉപയോഗിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
