റിലയൻസ് ജിയോ അതിന്റെ ടോക്ക് ടൈം പ്ലാനുകൾക്കൊപ്പം കോംപ്ലിമെന്ററി ഡാറ്റ ബെനിഫിറ്റ് ഇനി നൽകില്ല. അതുപോലെ, ജിയോയുടെ 4 ജി ഡാറ്റ വൗച്ചറുകൾ ഇന് വോയ്സ് കോളിംഗ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യില്ല. 2020 ന്റെ തുടക്കത്തിലാണ് ജിയോ ടോക്ക് ടൈം പ്ലാനുകൾക്കൊപ്പം 100 ജിബി ഡാറ്റ വരെയുള്ള സൗജന്യ ഡാറ്റ വൗച്ചറുകൾ നൽകാൻ തുടങ്ങിയത്. അതേസമയം സമയം 4 ജി ഡാറ്റ വൗച്ചറുകൾ 1,000 മിനിറ്റ് വരെ ജിയോ, നോൺ-ജിയോ വോയ്സ് കോളുകൾ വരെ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഓഫ്-നെറ്റ് കോളുകളിൽ ഉപയോക്താക്കൾക്ക് കോംപ്ലിമെന്ററി ആനുകൂല്യമായി ജിയോ ഡാറ്റാ വൗച്ചറുകൾ അവതരിപ്പിച്ചിരുന്നു. ഓഫ്-നെറ്റ് കോളുകൾക്കായി ഉപയോക്താക്കൾ ചെലവഴിക്കുന്ന ഓരോ 10 രൂപയ്ക്കും 1 ജിബി ഡാറ്റ ജിയോ വാഗ്ദാനം ചെയ്തു. അതേ പോളിസിയിൽ, 1,000 രൂപ ടോക്ക് ടൈം പ്ലാനിനൊപ്പം 100 ജിബി സൗജന്യ ഡാറ്റ ജിയോ വാഗ്ദാനം ചെയ്തു. എന്നാൽ പരിധിയില്ലാത്ത ഓഫ്-നെറ്റ് കോളുകൾ നൽകാൻ കമ്പനി ആരംഭിച്ചതിനാലാണ് ജിയോ സൗജന്യ ഡാറ്റ വൗച്ചറുകൾ നൽകുന്നത് നിർത്തുന്നത്.
റിലയൻസ് ജിയോയുടെ ടോക്ക് ടൈം പ്ലാനുകൾ 10 രൂപ, 20 രൂപ, 50 രൂപ, 100 രൂപ, 500 രൂപ, 1,000 രൂപ എന്നിങ്ങനെ 100 ജിബി വരെ ഡാറ്റയാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ, സൗജന്യ ടോക്ക് ടൈം മാത്രമാണ് ലഭിക്കുക. ജിയോയിൽ നിന്നുള്ള 1,000 രൂപ ജിയോ ടോപ്പ്-അപ്പ് പ്ലാൻ ഇപ്പോൾ വെറും 844.46 രൂപയുടെ ടോക്ക് ടൈം ബെനിഫിറ്റ് വാഗ്ദാനം ചെയ്യുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications