ദില്ലി; ജി എസ് ടി നഷ്ടപരിഹാരത്തിലെ കുറവ് നികത്തുന്നതിന്, കേന്ദ്ര ധനമന്ത്രാലയത്തിന്റെ എക്സ്പെൻഡിച്ചർ വകുപ്പ് സംസ്ഥാനങ്ങൾക്ക് പതിമൂന്നാമത് ഗഡുവായി 6000 കോടി രൂപ വിതരണം ചെയ്തു. ഇതിൽ 5,516.60 കോടി രൂപ ജി എസ് ടി കൗൺസിൽ അംഗമായ 23 സംസ്ഥാനങ്ങൾക്കും 483.40 കോടി രൂപ നിയമസഭയുള്ള 3 കേന്ദ്രഭരണ പ്രദേശങ്ങൾക്കു( ഡൽഹി, ജമ്മുകാശ്മീർ, പുതുച്ചേരി)മാണ് നൽകിയത്.

എന്നാൽ അരുണാചൽ പ്രദേശ്, മണിപ്പൂർ,മിസോറം, നാഗാലാൻഡ്,സിക്കിം എന്നീ അഞ്ചു സംസ്ഥാനങ്ങൾക്ക് ജി എസ് ടി നടപ്പാക്കിയതിലൂടെ വരുമാനനഷ്ടം ഉണ്ടായിട്ടില്ല. ഇതുവരെ കണക്കാക്കിയിട്ടുള്ള ജിഎസ്ടി നഷ്ടപരിഹാരത്തിൻറെ 70 ശതമാനവും സംസ്ഥാനങ്ങൾക്കും നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ട്.
ജി എസ് ടി നഷ്ടപരിഹാരത്തിനായി ഓപ്ഷൻ ഒന്ന് സ്വീകരിച്ചിട്ടുള്ള സംസ്ഥാനങ്ങൾക്ക്, സംസ്ഥാന ജിഡിപിയുടെ 0.50% തുല്യമായ തുക അധികമായി വായ്പ എടുക്കുന്നതിന് കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളും ഓപ്ഷൻ ഒന്ന് ആണ് സ്വീകരിച്ചിരിക്കുന്നത്. അധിക വായ്പ എടുക്കുന്നതിനായുള്ള മുഴുവൻ തുകയും (1,06,830 കോടി രൂപ) 28 സംസ്ഥാനങ്ങൾക്കും നൽകി കഴിഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
