സൺഡേ കോടീശ്വരൻ നിങ്ങളാണോ? ഇന്നത്തെ സമൃദ്ധി ലോട്ടറി നറുക്കെടുപ്പ് ഫലം എത്തി, ഭാ​ഗ്യ നമ്പറുകൾ ഇതാ

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയാണ് സമൃദ്ധി. 1 കോടി ഒന്നാം സമ്മാനം നൽകുന്ന സമൃദ്ധി ലോട്ടറി നിങ്ങളുടെ പക്കലും ഉണ്ടോ? ഇന്നത്തെ നറുക്കെടുപ്പ് ഫലം എത്തിയിരിക്കുന്നു. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ സമൃദ്ധി SM-16 ലോട്ടറിയുടെ ഭാ​ഗ്യശാലികളെ കണ്ടെത്തിയത്.

50 രൂപ ടിക്കറ്റ് വിലയുള്ള സമൃദ്ധി ഭാ​ഗ്യക്കുറിയുടെ ​ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 5 ലക്ഷം രൂപയുമാണ്. ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളായിരിക്കുമോ? നറുക്കെടുപ്പ് ഫലം അറിയാം.

ഒന്നാം സമ്മാനം - 1 കോടി രൂപ

1) MU 819960

രണ്ടാം സമ്മാനം - 25 ലക്ഷം രൂപ

1) MR 813336

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

1) MN 444621

സൺഡേ കോടീശ്വരൻ നിങ്ങളാണോ? ഇന്നത്തെ സമൃദ്ധി ലോട്ടറി നറുക്കെടുപ്പ് ഫലം എത്തി, ഭാ​ഗ്യ നമ്പറുകൾ ഇതാ

സമാശ്വാസ സമ്മാനം - 5,000 രൂപ

MN 819960     MO 819960     MP 819960     MR 819960     MS 819960     MT 819960     MV 819960     MW 819960     MX 819960     MY 819960     MZ 819960

നാലാം സമ്മാനം - 5,000 രൂപ

0404    0503    2017    2027    3193    3416    3508    4482    4949    5690    7435    7537    7989    8030    8264    8275    8365    8890    9737    9976

അഞ്ചാം സമ്മാനം - 2,000 രൂപ

0472    2700    3990    6649    6697    9041

ആറാം സമ്മാനം - 1000 രൂപ

0322    1197    1425    1872    1882    2005    2217    2921    3309    4247    4376    5400    5443    5445    5814    5921    5927    6458    6666    6706    6984    7362    7371    7779    7964    8064    8931    9616    9818    9863

ഏഴാം സമ്മാനം - 500 രൂപ

0085    0105    0436    0651    0692    0791    0963    1199    1479    1563    1569    1860    1929    2108    2164    2339    2395    2460    2610    2663    2803    2911    2940    3075    3097    3131    3240    3530    3555    3566    3801    3968    3969    4019    4045    4056    4067    4326    4501    4555    4590    4642    4781    4901    5322    5331    5856    6008    6011    6319    6494    6581    6637    7250    7512    7551    7726    8002    8029    8106    8218    8219    8415    8453    8492    8505    8702    8784    8956    8989    9034    9039    9070    9312    9348    9695

സമ്മാനം എങ്ങനെ കൈപ്പറ്റാം..?

നറുക്കെടുപ്പ് ഫലം പരിശോധിച്ച ശേഷം ഇന്ന് മുതൽ 30 ദിവസത്തിനകം സമ്മാനം കൈപ്പറ്റണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങിക്കാം. 10,000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുക ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ ഹാജരാക്കുക. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് www.keralalottery.info. ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത് ഈ സൈറ്റിലൂടെയാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X