സൺഡേ ഹോളിഡേ ആണെങ്കിലും ലക്കിഡേ ആയിരിക്കാൻ സാധ്യത കൂടുതലാണ്. ഇന്നാണ് സമൃദ്ധി SM-18 ലോട്ടറിയുടെ നറുക്കെടുപ്പ്. തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ സമൃദ്ധി ലോട്ടറിയുടെ റിസൾട്ട് പ്രഖ്യാപിച്ചത്. 50 രൂപ ടിക്കറ്റ് വിലയുള്ള സമൃദ്ധി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 5 ലക്ഷം രൂപയുമാണ്. ഇന്നത്തെ ഭാഗ്യശാലി ആരാണെന്ന് അറിയാം. ഇതാ നറുക്കെടുപ്പ് ഫലം;
ഒന്നാം സമ്മാനം - 1 കോടി രൂപ
1) MV 122462
രണ്ടാം സമ്മാനം - 25 ലക്ഷം രൂപ
1) MY 416977
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
1) MN 778725

സമാശ്വാസ സമ്മാനം - 5,000 രൂപ
MN 122462 MO 122462 MP 122462 MR 122462 MS 122462 MT 122462 MU 122462 MW 122462 MX 122462 MY 122462 MZ 122462
നാലാം സമ്മാനം - 5,000 രൂപ
0190 0554 1833 2804 3103 3849 5519 5805 6859 7179 7303 7453 7592 7790 8104 8151 8610 8892 8930 9572
അഞ്ചാം സമ്മാനം - 2,000 രൂപ
0766 2362 2469 3044 4600 7283
ആറാം സമ്മാനം - 1000 രൂപ
0218 0791 0957 1308 1559 1795 2007 2127 2483 2495 2518 3118 3500 3573 3790 3816 4035 4937 4941 5083 5867 5889 6322 6858 6904 7106 7667 8102 9138 9431
ഏഴാം സമ്മാനം - 500 രൂപ
0068 0189 0217 0259 0298 0310 0533 0880 0995 1501 2211 2237 2256 2287 2300 2337 2411 2923 3027 3128 3238 3422 3925 4005 4016 4214 4531 4969 5039 5064 5135 5389 5472 5481 5818 5820 5963 5985 6006 6161 6191 6250 6484 6574 6579 6583 6634 6703 6820 6830 6929 7327 7370 7394 7551 7956 7964 7979 8036 8224 8385 8387 8476 8784 8815 8829 8882 9072 9091 9099 9104 9114 9270 9328 9761 9856
സമ്മാനം എങ്ങനെ കൈപ്പറ്റാം..?
നറുക്കെടുപ്പ് ഫലം പരിശോധിച്ച ശേഷം ഇന്ന് മുതൽ 30 ദിവസത്തിനകം സമ്മാനം കൈപ്പറ്റണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങിക്കാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുക ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ ഹാജരാക്കുക. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റാണ് www.keralalottery.info. ഒദ്യോഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത് ഈ സൈറ്റിലൂടെയാണ്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications