സൺഡേ ലക്കിഡേ! ഇന്നത്തെ സമൃദ്ധി ലോട്ടറി റിസൾട്ട് എത്തി, 1 കോടിയുടെ ഭാഗ്യം ആർക്ക്?
ഞായറാഴ്ചകളിൽ നറുക്കെടുക്കുന്ന സമൃദ്ധി ലോട്ടറി പോക്കറ്റിലുണ്ടോ? ഇന്നത്തെ സമൃദ്ധി SM-22 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് പ്രഖ്യാപിച്ചത്. 1 കോടിയുടെ ഭാഗ്യശാലി നിങ്ങളാണോ? 50 രൂപ ടിക്കറ്റ് വിലയുള്ള സമൃദ്ധി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 5 ലക്ഷം രൂപയുമാണ്. ഇന്നത്തെ നറുക്കെടുപ്പ് ഫലം എത്തി, കാത്തിരിപ്പ് അവസാനിപ്പിക്കാം.
ഒന്നാം സമ്മാനം - 1 കോടി രൂപ
1) MX 507167
രണ്ടാം സമ്മാനം - 25 ലക്ഷം രൂപ
1) MS 275758
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
1) MU 617105

സമാശ്വാസ സമ്മാനം - 5,000 രൂപ
MN 507167 MO 507167 MP 507167 MR 507167 MS 507167 MT 507167 MU 507167 MV 507167 MW 507167 MY 507167 MZ 507167
നാലാം സമ്മാനം - 5,000 രൂപ
0720 0809 1035 1218 1357 1688 1741 1750 1910 3626 4066 4926 5480 5816 6717 7582 7914 8743 9971
അഞ്ചാം സമ്മാനം - 2,000 രൂപ
1355 2064 2535 6018 7244 8171
ആറാം സമ്മാനം - 1000 രൂപ
0116 0285 1168 1259 1347 3076 3538 4020 4086 4231 4233 4321 4746 5472 5792 5895 6492 6520 6821 7809 8060 8365 8471 9257 9866
ഏഴാം സമ്മാനം - 500 രൂപ
0029 0155 0308 0446 0572 0587 0710 0721 0741 0764 0899 0959 1179 1252 1299 1674 1774 2084 2256 2431 2484 2594 2739 2807 2839 2845 2938 3302 3591 3663 3681 3738 3740 3912 4064 4071 4093 4116 4168 4311 4357 4547 4771 5504 5574 5704 5824 5940 6075 6166 6307 6357 6542 6604 6697 6708 6766 6792 6873 7072 7168 7257 7343 7779 7942 7967 8232 8236 8739 9027 9092 9552 9683 9871 9874 9883
സമ്മാനം എങ്ങനെ കൈപ്പറ്റാം..?
നറുക്കെടുപ്പ് ഫലം പരിശോധിച്ച ശേഷം ഇന്ന് മുതൽ 30 ദിവസത്തിനകം സമ്മാനം കൈപ്പറ്റണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങിക്കാം. 10,000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുക ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ ഹാജരാക്കുക. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് www.keralalottery.info. ഒദ്യോഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത് ഈ സൈറ്റിലൂടെയാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


