മുംബൈ: വ്യക്തിഗത സ്വര്‍ണപണയ വായ്പകള്‍ക്ക് താരതമ്യേന കുറഞ്ഞ പലിശ നിരക്ക് തന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ഈടാക്കുന്നത്. 7.5 ശതമാനം പലിശയിലാണ് എസ്ബിഐ സ്വര്‍ണ പണയ വ്യക്തിഗത വായ്പ ലഭ്യമാക്കുന്നത്. 100 രൂപയ്ക്ക് പ്രതിമാസം 63 പൈസയില്‍ താഴെ മാത്രമാണ് പലിശ. 36 മാസമാണ് വായ്പ തിരിച്ചടക്കാനുള്ള കാലാവധി. ഓവര്‍ഡ്രാഫ്റ്റായി തുക എടുക്കുന്നവര്‍ക്ക് വായ്പാ തുക ഇഷ്ടാനുസരണം പിന്‍വലിക്കാം. ഉപഭോക്താവിന്റെ ഇഷ്ടാനുസരണം വായ്പ തുക തിരിച്ചടക്കാനാകും. 20 ലക്ഷം രൂപവരെയാണ് പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിക്കുന്നത്.
സ്ഥലം ഉള്ളവര്‍ക്ക് നാല് ശതമാനം പലിശയില്‍ സ്വര്‍ണ പണയ വായ്പ ലഭിക്കും. പരമാവധി മുന്ന് ലക്ഷം രൂപവരെയാണ് ലഭിക്കുക. 1.60 ലക്ഷം രൂപക്ക് മുകളില്‍ വായ്പ ലഭിക്കും, 100 രൂപക്ക് പ്രതിമാസം 34 പൈസയില്‍ താഴെ മാത്രമാണ് പലിശ. കാര്‍ഷികാവശ്യങ്ങള്‍ക്കാണ് വായ്പ അനുവദിക്കുക. കിസാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഉള്ള കര്‍ഷകര്‍ക്ക് ഈടില്ലാതെയാണ് വായ്പ നല്‍കുന്നത്.

കിസാന്‍ ക്രഡിറ്റ് കാര്‍ഡ് പദ്ധതിയിലേക്ക് കീഴിലാണ് കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ അനുവദിക്കുന്നത്. കേരളത്തില്‍ 80,803 കോടി രൂപയുടെ മൊത്തം കാര്‍ഷിക വായ്പ നല്‍കിയതില്‍ 56,769 കോടി രീപ സ്വര്‍ണപ്പണയ വായ്പകള്‍ ആയിരുന്നു. ഇതില്‍ തന്നെ 3600 കോടി രൂപ വാങ്ങിയത് കൃഷിയില്ലാത്ത ഭൂവുടമകള്‍ ആയിരുന്നു. അതിനാല്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഒവികെ പുതിയ കാര്‍ഷിക വായ്പകള്‍ അനുവദിക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
