മുംബൈ:മുതിര്‍ന്ന പൗരന്മാര്ക്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന എസ്ബിഐ വികെയറിന്റെ കാലാവധി രണ്ടാം തവണയും നീട്ടി. സ്ഥിര നിക്ഷേപങ്ങള്‍ക്ക് എല്ലാ ബാങ്കുകളും പലിശ നിരക്ക് കുറച്ച്കൊണ്ടിര്ക്കുമ്പോഴാണ് പലിശവരുമാനം കൊണ്ട് ജീവിക്കുന്ന മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് കൂടുതല്‍ ആദായം ലഭിക്കുന്ന പദ്ധതി എസ്ബിഐ നീട്ടുന്നത്. കഴിഞ്ഞ മെയില്‍ തുടങ്ങിയ പദ്ധതിയുടെ കാലാവധി സെപ്റ്റംബറില്‍ നീട്ടിയിരുന്നു. പുതിയ തീരുമാനമാനമനുസരിച്ച് അടുത്ത മാര്‍ച്ച് 31 വരെ ഈ സ്കീമില്‍ നിക്ഷേപിക്കാം.
സാധാരണ നിക്ഷേപങ്ങള്‍ക്ക് 5.4 ശതമാനമാണ് പലിശയെങ്കില്‍ ഇവിടെ പലിശ നിരക്ക് 6.2തമാനം ആയിരിക്കും നല്‍കുക. സാധാരണക്കാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ 0.8 ശതമാനം പലിശ ഇത്തരക്കാര്‍ക്ക് കൂടുതല്‍ ലഭിക്കും.പലിശ മാസത്തിലൊരിക്കലോ വര്‍ഷം നാല് തവണയായോ ആണ് ലഭിക്കുക. 50000 രൂപയില്‍ കൂടുതലാണ് പലിശ വരുമാനമെങ്കില്‍ ടിഡിഎസ് പിടിച്ചതിന് ശേഷമായിരിക്കും തുക അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുക. ബാങ്കില്‍ നടത്തിയിട്ടുള്ള എല്ലാ തരം നിക്ഷേപങ്ങളില്‍ നിന്നും ആകെ ലഭിക്കുന്ന പലിശ വരുമാനം 50000ല്‍ കൂടൂയാലാണ് ടിഡിഎസ് പിടിക്കുക.

ഡൊമസ്റ്റിക് ടേം ഡിപ്പോസിറ്റ് എന്നുള്ളതിനാല്‍ 60 വയസിന് മുകളിലുള്ള എന്‍ ആര്‍ഐ അല്ലാത്തവര്‍ക്ക് വേണ്ടയാണ് ഈ നിക്ഷേപ പദ്ധതി. പരമാവധി പത്ത് വര്‍ഷമാണ് നിക്ഷേപ കാലാവധി. അടുത്തുള്ള എസ്ബിഐ ശാഖ സന്ദര്‍ശിച്ച് നിക്ഷേപം നടത്താം. ബാങ്കിന്രെ യോനോ ആപ്പ് വഴിയും നെറ്റ് ബാങ്കിങ്ങിലൂടെയും നിലവിലുള്ള ഇടപാടുകാരാണെങ്കില്‍ നിക്ഷേപം നടത്താം. കാലാവധിക്ക് മുന്‍പ് നിക്ഷേപം പിന്‍വലിച്ചാല്‍ ഈ പദ്ധതിയുടെ പ്രത്യേക അധിക പലിശ നിരക്കായ.3 ശതമാനം കുറയും. അതായത് 5.9 ശതമാനമായിരിക്കും അപ്പോള്‍ ഫലത്തില്‍ ലഭിക്കുന്ന പലിശ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
