മുംബൈ: മുന്‍നിര വാണിജ്യ വാഹന നിര്‍മ്മാതാക്കളായ അശോക് ലേയ്ലാന്ഡിന്റെ ഓഹരികള്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. 4.2 ശതമാനം ഉയര്‍ന്ന ഓഹരികള്‍ ബി എസ് ഇയില്‍ 99.45 രൂപയില്‍ എത്തി. ഡിസംബറില്‍ കമ്പനിയുടെ മൊത്തം വില്‍പ്പന 14 ശതമാനം ഉയര്‍ന്ന് 12,762 യൂണിറ്റ് ആവുകയും ചെയ്തു.

ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വാണിജ്യ വാഹന നിര്‍മ്മാതാക്കളാണ് അശോക് ലെയ്ലാന്‍ഡ്. കമ്പനിയുടെ ഇടത്തരം, ഹെവി കൊമേഴ്സ്യല്‍ വെഹിക്കിള്‍ (എം ആന്റ് എച്ച്സിവി) ട്രക്ക് വില്‍പ്പന 58 ശതമാനം ഉയര്‍ന്ന് 6,235 യൂണിറ്റായി. എം ആന്റ് എച്ച്സിവി ബസ് വില്‍പ്പന 79 ശതമാനം ഇടിഞ്ഞ് 649 യൂണിറ്റാവുകയും ചെയ്തു.
കൂടാതെ വാണിജ്യ വാഹന വില്‍പ്പന 42 ശതമാനം ഉയര്‍ന്ന് 5,682 യൂണിറ്റാവുകയും ചെയ്തു. ഡിസംബര്‍ മാസത്തെ കണത്തുകളാണിത്. 2020 ലെ കലണ്ടര്‍ വര്‍ഷത്തില്‍ അശോക് ലെയ്ലാന്ഡിന്റെ ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും 43 ശതമാനം ഇടിഞ്ഞ് 56,657 യൂണിറ്റായിരുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
