റിയൽ എസ്റ്റേറ്റ് രംഗത്തെ അതികായൻമാരായ ശോഭ ലിമിറ്റഡ് ഭവനങ്ങൾ ഓൺലൈനായി വാങ്ങുന്നതിന് പുത്തൻ വഴികളുമായി എത്തുന്നു. ക്ലിക്ക് 2 ബൈ ഹോം എക്സ്പോയാണ് കമ്പനി പുതുതായി അവതരിപ്പിച്ചത്. ക്ലിക്ക് 2 ബൈ ഹോമിലൂടെ ഒൻപതു നഗരങ്ങളിലെ 28 പ്രൊജക്റ്റുകൾ ഓൺലൈൻ എക്സ്പോയിൽ ശോഭ ലിമിറ്റഡ് ലഭ്യമാക്കും. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനികളിലൊന്നാണ് ഇവർ. ഓൺലൈൻ എക്സ്പോയിൽ വിൽപ്പനയ്ക്കെത്തുന്ന പ്രോപർട്ടികൾ 40 ലക്ഷം മുതൽ 5 കോടി രൂപ വരെ വില കുറിക്കും. ഇടത്തരക്കാർക്കും എല്ലാ സൗകര്യങ്ങളുള്ള ആഢംബര ഭവനങ്ങൾ ആഗ്രഹിക്കുന്നവർക്കും ഒരേപോലെ വാങ്ങാൻ കഴിയുന്ന പ്രോപ്പർട്ടികളാണ് ശോഭ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

റിയൽ എസ്റ്റേറ്റ് രംഗത്തു ശോഭ ലിമിറ്റഡ് പിടിമുറുക്കിയിട്ട് 25 വർഷം പിന്നിട്ടുകഴിഞ്ഞു. നാളിതുവരെയുള്ള കമ്പനിയുടെ വിജയക്കുതിപ്പിൽ അതിയായ സന്തോഷമുണ്ടെന്ന് ശോഭ ലിമിറ്റഡ് ചെയർമാൻ രവി മേനോൻ പത്രക്കുറിപ്പിൽ അറിയിച്ചു. വീടെന്ന സ്വപ്നം എല്ലാ സുരക്ഷിതത്വത്തോടെയും ഉപഭോക്താക്കൾക്ക് യാഥാർത്ഥ്യമാക്കി കൊടുക്കുകയാണ് 25 ആം വർഷത്തിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമ്പോൾ കമ്പനിയുടെ ലക്ഷ്യമെന്ന് രവി മേനോൻ വ്യക്തമാക്കി. നിലവിൽ കമ്പനിയുടെ ഓൺലൈൻ സംരംഭം വഴി പ്രോപർട്ടി വാങ്ങുന്നവർക്ക് പ്രത്യേക പാരിതോഷികങ്ങൾ ശോഭ ലിമിറ്റഡ് നൽകുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
