ഇന്ത്യൻ റെയിൽവേയുടെ പ്രത്യേക ടൂറിസ്റ്റ് ട്രെയിനായ ശ്രീ രാമായണ എക്സ്പ്രസ് മാർച്ച് 28 മുതൽ സർവ്വീസ് ആരംഭിക്കുമെന്ന് ഐആർസിടിസി അറിയിച്ചു. ഡല്‍ഹിയിലെ സഫ്ദാര്ജംഗ് സ്റ്റേഷനില്‍ നിന്നുമായിരിക്കും ശ്രീ രാമായണ എക്സ്പ്രസ് ഓടിത്തുടങ്ങുക. ശ്രീരാമനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ തീർത്ഥാടനം നടത്താൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേകം ഒരുക്കിയതാണ് പുതിയ ട്രെയിൻ.
രാമജന്മ ഭൂമി, ഹനുമാന് ഗാരി, നന്ദി ഗ്രാമിലെ ഭാരത് മന്ദിര്‍, ബീഹാറിലെ സീതാ മാതാ മന്ദിര്‍, നേപ്പാളിലെ ജനക്പൂര്‍, തുളസി മനസ് മന്ദിര്‍, വാരണാസിയിലെ ശങ്കത് മോചന് മന്ദിര്‍ തുടങ്ങീ ഇരുപതോളം സ്ഥലങ്ങളിലൂടെയാണ് ട്രെയിൻ ഓടുക. 16 രാത്രികളും 17 പകലുകളുമായാണ് ശ്രീ രാമായണ എക്സ്പ്രസ് സര്‍വ്വീസ് നടത്തുക. ട്രെയിനിന് അഞ്ച് സ്ലീപ്പർ ക്ലാസ് നോൺ എസി കോച്ചുകളും അഞ്ച് എസി 3 ടയർ കോച്ചുകളും ഉൾപ്പെടുന്ന പത്ത് കോച്ചുകളായിരിക്കും ഉണ്ടായിരിക്കുക.

ഇതേ റൂട്ടിൽ സമാനമായ ഒരു ടൂറിസം ട്രെയിൻ കഴിഞ്ഞ വർഷം സ്ലീപ്പർ ക്ലാസ് കോച്ചുകൾ മാത്രമായി അവതരിപ്പിച്ചിരുന്ന. അത് വിജയമായതിന്റെ ബലത്തിലാണ് പുതിയ ട്രെയിൻ ആരംഭിക്കുന്നത്. ഗാസിബാദ്, മൊറാദാബാദ്, ബറേലി, ലക്നൗ എന്നിവിടിങ്ങളിലെ യാത്രക്കാര്‍ക്കും ട്രെയിനില്‍ കയറാമെന്നും അധികൃതര്‍ അറിയിച്ചു. രാമായണ എക്സ്പ്രസിന്റെ അകവും പുറവുമെല്ലാം രാമായണ തീം ആക്കിയണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കോച്ചുകളില്‍ രാമഭജനുകള്‍ കേള്‍പ്പിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
