കൊച്ചി; ഓൺലൈൻ പണമിടപാടുകൾ ഉയർന്നതോടെ ഓൺലൈൻ വഴിയുള്ള തട്ടിപ്പുകളും വ്യാപകമായിട്ടുണ്ട്. കോടികൾ വരെ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായ സംഭവങ്ങൾ വാർത്തയായിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു തട്ടിപ്പാണ് വ്യാപകമായിരിക്കുന്നത്. അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റായെന്ന് കാണിച്ചാണ് തട്ടിപ്പ് സംഘം ആളുകളെ കുടുക്കുന്നത്. ഇതിനെതിരെ മുന്നറിയിപ്പുമായി പോലീസും രംഗത്തെത്തിയിട്ടുണ്ട്.

അക്കൗണ്ടിൽ 3500 രൂപ വന്നതായാണ് സന്ദേശം വരിക. വിശദ വിവരങ്ങളറിയാന്‍ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നും സന്ദേശത്തിൽ ആവശ്യപ്പെടും.ലർക്ക് ഉയർന്ന തുക രേഖപ്പെടുത്തിയ സന്ദേശങ്ങളും വരുന്നുണ്ട്. എന്നാൽ ലിങ്കിൽ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യരുതെന്നാണ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്.
ലിങ്കിൽ ക്ലിക്ക് ചെയ്താൽ അപ്പോൾ പണം നഷ്ടമാകുമത്രേ.രാജസ്ഥാൻ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന സംഘമാണ് പണം തട്ടിപ്പിന് പിന്നിൽ. നിരവധി പേർക്കാണ് ദിവസവും ഇത്തരത്തിൽ സന്ദേശം ലഭിക്കുന്നതെന്ന് പോലീസ് പറയുന്നു.അവസാനം നടത്തിയ പണം ഇടപാടുകളുടെ വിവരങ്ങൾ ചോര്‍ത്തി നടത്തുന്ന സംഭാഷണങ്ങൾക്കൊടുവിൽ ക്യൂആര്‍ കോഡ് സ്കാൻ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുള്ള സന്ദേശങ്ങളും വ്യാപകമാവുന്നുണ്ട്.അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടാൻ ഇതു കാരണമാകുമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
