ഇന്നത്തെ സ്ത്രീശക്തിയുടെ ഭാ​ഗ്യം ആർക്ക്? നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

സ്ത്രീശക്തി ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഈ ആഴ്ചയിലെ സ്ത്രീശക്തി SS 441 ലോട്ടറി ഫലം പുറത്ത് വിട്ടത്. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീശക്തി ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. ഇന്നത്തെ നറുക്കെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ഒന്നാം സമ്മാനമായ 75 ലക്ഷം നേടിയത് കട്ടപ്പന സ്വദേശിയുടെ നമ്പറിനാണ്. ഈ ആഴ്ച നിങ്ങൾക്ക് ഏത് ഭാ​ഗ്യമാണ് കടാക്ഷിച്ചതെന്ന് നോക്കാം.

രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം 5000 രൂപയുമാണ്. ഇന്നത്തെ സ്ത്രീശക്തി SS 441 ഭാ​ഗ്യക്കുറിയിൽ നിങ്ങളുടെ നമ്പറുണ്ടോ എന്ന് നോക്കാം....

സ്ത്രീശക്തി SS 441 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം - 75 ലക്ഷം രൂപ

1) SB 538427

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) SD 809565

 

ഇന്നത്തെ സ്ത്രീശക്തിയുടെ ഭാ​ഗ്യം ആർക്ക്? നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

 

മൂന്നാം സമ്മാനം - 5000 രൂപ

0013    0252    0871    1032    2414    2943    3037     3074    3773    4002    6867    7003    7911    8205    8640     9004     9021     9697

സമാശ്വാസ സമ്മാനം - 8000 രൂപ

SA 538427    SC 538427    SD 538427    SE 538427    SF 538427    SG 538427    SH 538427    SJ 538427    SK 538427    SL 538427    SM 538427 

നാലാം സമ്മാനം - 2000 രൂപ

0288    0376    0862    0865    1235    1578    3844    4545    8119    8486

അഞ്ചാം സമ്മാനം - 1000 രൂപ

0186    1041    1604    2138    3357    3782    4316    5028    5230    5487    6039    6052    6069    6888    6942    7128    9197    9301    9500    9875

ആറാം സമ്മാനം - 500 രൂപ

3118    6389    7089    3140    0799    4784    4584    2156    7286    7237    6857    8776    5468    5477    3773    9325    3412    6467

സമ്മാനം ഉറപ്പാക്കാം...

നറുക്കെടുപ്പ് ഫലം പരിശോധിച്ച് നിങ്ങൾക്ക് 1 ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുക അടിച്ചാൽ വിജയികൾ കേരള ലോട്ടറി ആസ്ഥാനമായ ഗോർക്കി ഭവനിനിൽ നേരിട്ടെത്തി സമ്മാനം കൈപ്പറ്റണം. വിജയികൾ അവരുടെ വിജയിച്ച ടിക്കറ്റും സാധുവായ തിരിച്ചറിയൽ രേഖയും സമർപ്പിക്കണം. എന്നാൽ എല്ലാ സമ്മാനങ്ങൾക്കും ലോട്ടറി ആസ്ഥാനത്ത് സന്ദർശിക്കേണ്ട.

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുകയാണെങ്കിൽ അത് സംസ്ഥാനത്തെ ലോട്ടറി വിൽപ്പനക്കാരിൽ നിന്നും പണമായി വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിക്കുക. ഇന്ന് മുതൽ 30 ദിവസത്തിനുള്ളിൽ തന്നെ എല്ലാ സമ്മാനവും കൈപ്പറ്റണം. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഫലം പുറത്ത് വിടുന്നത്. www.keralalottery.info.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X