സ്ത്രീ ശക്തി SS-442 ലോട്ടറി റിസൾട്ട്: ഇന്നത്തെ 75 ലക്ഷം നേടിയത് കോട്ടയം സ്വദേശി, ഫലം അറിയാം

സ്ത്രീ ശക്തി SS-442 ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത് വന്നു. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുപ്പ് നടത്തുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറിയാണ് സ്ത്ര ശക്തി ഭാ​ഗ്യക്കുറി. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഈ ആഴ്ചയിലെ സ്ത്രീ ശക്തി വിജയിയെ കണ്ടെത്തിയത്. 40 രൂപ വിലയുള്ള സ്ത്രീ ശക്തി SS-442 ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 5000 രൂപയുമാണ്. ഈ ആഴ്ചയിലെ സ്ത്രീ ശക്തി ലോട്ടറിയുടെ ഭാ​ഗ്യശാലികൾ ആരെല്ലാമാണ്. നറുക്കെടുപ്പ് ഫലം പരിശോധിക്കാം.

സ്ത്രീ ശക്തി SS-442 നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം - 75 ലക്ഷം രൂപ

1) ST 227485 (കോട്ടയം)

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) SS 667268 (ഗുരുവായൂർ)

മൂന്നാം സമ്മാനം - 5000 രൂപ

0026    0221    0227    1504    1534    1552    2105    2816    2991    3057    3478    5201    5442    5603    7831    8002    8785    9268

സ്ത്രീ ശക്തി SS-442 ലോട്ടറി റിസൾട്ട്: ഇന്നത്തെ 75 ലക്ഷം നേടിയത് കോട്ടയം സ്വദേശി, ഫലം അറിയാം

സമാശ്വാസ സമ്മാനം - 8000 രൂപ

SN 227485    SO 227485    SP 227485    SR 227485    SS 227485    SU 227485   SV 227485    SW 227485    SX 227485    SY 227485    SZ 227485

നാലാം സമ്മാനം - 2000 രൂപ

0356    0399    1109    3182    3547    4544    5090    5526    5879    9216

അഞ്ചാം സമ്മാനം - 1000 രൂപ

0159    0827    1332    2028    2242    2484    2963    4239    4705    4865    5576    6208    6935    7005    7035    7594    7746    7878    8514    9280

ആറാം സമ്മാനം - 500 രൂപ

0122    0125    0152    0187    0203    0413    1297    1341    1579    1963    2084    2198    2327    2667    3218    3365    3725    3833    4053    4136    4529    4832    4897    5144    5270    5402    5486    5634    5895    6212    6229    6350    6467    6500    7067    7253    7279    7508    7592    7621    7847    7976    8178    8379    8512    8519    8779    9474    9726   9807    9846    9914

സമ്മാനം ഉറപ്പാക്കാം.

നിങ്ങൾക്ക് ലഭിച്ച നമ്പറുകൾ ഭാഗ്യം ഉണ്ടെങ്കിൽ വേഗം നോക്കിക്കോളൂ. 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരെയും കാണിച്ചാൽ സമ്മാനത്തുക ഉറപ്പാക്കാം. എന്നാൽ 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റുകൾ അടിച്ചാൽ ബാങ്കിലോ ലോട്ടറി ഓഫീസിലോ നേരിട്ടെത്തി സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാം.

1 ലക്ഷത്തിൽ കൂടുതലുള്ള ടിക്കറ്റ് നമ്പറുകൾ അടിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ സമർപ്പിച്ചാൽ നിങ്ങൾക്ക് സമ്മാനത്തുക സ്വന്തമാക്കാം. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് www.keralalottery.info ഫലം പ്രസിദ്ധീകരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X