ഇന്നത്തെ കോടീശ്വരൻ നിങ്ങളാണോ? 1 കോടിയുടെ ഭാ​ഗ്യവുമായി സ്ത്രീശക്തി ലോട്ടറിയുടെ റിസൾട്ട് എത്തി

ചൊവ്വാഴ്ചകളിൽ നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയാണ് സ്ത്രീശക്തി. ഇന്നത്തെ സ്ത്രീ ശക്തി ലോട്ടറിയുടെ റിസൾട്ട് എത്തി. ഇന്ന് തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് സ്ത്രീ ശക്തി SS 481 ലോട്ടറിയുടെ ഭാ​ഗ്യശാലികളെ തിരഞ്ഞെടുത്തത്. 50 രൂപ ടിക്കറ്റ് വിലയുള്ള സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ഇന്നത്തെ കോടീശ്വരൻ നിങ്ങളാണോ? നറുക്കെടുപ്പ് ഫലം ഇതാ;

ഒന്നാം സമ്മാനം - 1 കോടി രൂപ

1) SP 470148

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

1) ST 823246

സമാശ്വാസ സമ്മാനം - 5,000 രൂപ

SN 470148     SO 470148     SR 470148     SS 470148     ST 470148     SU 470148     SV 470148     SW 470148     SX 470148     SY 470148     SZ 470148

ഇന്നത്തെ സ്ത്രീശക്തി ലോട്ടറിയുടെ റിസൾട്ട് എത്തി

മൂന്നാം സമ്മാനം - 5 ലക്ഷം

1) SN 817719

നാലാം സമ്മാനം - 5,000 രൂപ

0588    1093    1308    1425    1806    3816    4086    5122    5240    5598    5957    6611    7656    7796    7909    8490    8562    9244    9736    9940

അഞ്ചാം സമ്മാനം - 2,000 രൂപ

0071    4339    5235    6225    9066    9435

ആറാം സമ്മാനം - 1,000 രൂപ

0238    0510    1238    1859    2558    3238    3522    3552    3588    3626    4428    5315    5516    5525    5545    5671    5931    6451    6657    6854    7021    7262    7577    7726    8466    8689    8888    9478    9528    9737

ഏഴാം സമ്മാനം - 500 രൂപ

0082    0219    0332    0793    1217    1245    1312    1335    1484    1541    1630    1796    1939    2067    2235    2501    2575    2579    2650    2715    2752    2938    3269    3514    3662    3747    3834    3870    3907    3984    4142    4767    4809    4827    4846    4937    4954    5015    5087    5152    5188    5196    5595    6159    6212    6239    6267    6418    6627    6906    7174    7181    7475    7565    7576    7747    7850    7960    7985    8066    8185    8377    8740    8764    8792    8926    9264    9369    9431    9456    9715    9730    9776    9803    9833    9860

സമ്മാനത്തുക ഇതുപോലെ ഉറപ്പാക്കാം

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 5000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്. SN, SO, SP, SR, SS, ST, SU, SV, SW, SX, SY, SZ എന്നീ സീരീസിലുള്ള സ്ത്രീ ശക്തി ടിക്കറ്റുകളാണ് നിലവിൽ വിപണിയിൽ ഉള്ളത്. ഇന്നത്തെ ഭാ​ഗ്യ നമ്പർ ഏതായിരിക്കും?

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X