സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം ഏത് ഭാ​ഗ്യശാലിക്ക്? ഇന്നത്തെ നറുക്കെടുപ്പ് ഫലം അറിയാം

1 കോടിയുടെ ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളാണോ? എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ ഇന്നത്തെ റിസൾട്ട് എത്തിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ സ്ത്രീ ശക്തി SS- 484 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. 50 രൂപ ടിക്കറ്റ് വിലയുള്ള സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ഇന്നത്തെ നറുക്കെടുപ്പ് ഫലം അറിയാം.

ഒന്നാം സമ്മാനം - 1 കോടി രൂപ

1) SF 296745

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

1) SC 324866

മൂന്നാം സമ്മാനം - 5 ലക്ഷം

1) SC 324866

സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം ഏത് ഭാ​ഗ്യശാലിക്ക്?

സമാശ്വാസ സമ്മാനം - 5,000 രൂപ

SA 296745     SB 296745     SC 296745     SD 296745     SE 296745     SG 296745     SH 296745     SJ 296745     SK 296745     SL 296745     SM 296745

നാലാം സമ്മാനം - 5,000 രൂപ

0271    0954    1413    1506    1810    2794    3046    3291    3942    3947    4060    4067    4486    5855    6664    6848    8781    9585    9703    9812

അഞ്ചാം സമ്മാനം - 2,000 രൂപ

1890    5679    5777    7490    8563    9719

ആറാം സമ്മാനം - 1,000 രൂപ

1425    1577    1829    2652    2700    2928    3074    3096    3596    4099    4609    4806    5229    5461    6422    6800    7074    7180    7206    7375    7376    7660    7664    8047    8088    8194    8374    8694    8727    9114

ഏഴാം സമ്മാനം - 500 രൂപ

0024    0076    0356    0368    0421    0463    0494    0521    0631    0669    0775    0934    1208    1352    1366    1391    1453    1488    1800    1866    1879    1886    1982    1987    2002    2154 2511    2802    3060    3063    3076    3231    3330    3341    3600    4082    4192    4258    4453    4461    4516    4921    5310    5386    5449    5451    5514    5618    5663    5812    5900    6064    6299    6392    6485    6665    6890    7075    7481    7877    7892    8113    8119    8141    8214    8487    8569    8575    8579    8911    9242    9361    9517    9529    9650    9738

സമ്മാനത്തുക ഇതുപോലെ ഉറപ്പാക്കാം

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 5000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്. SN, SO, SP, SR, SS, ST, SU, SV, SW, SX, SY, SZ എന്നീ സീരീസിലുള്ള സ്ത്രീ ശക്തി ടിക്കറ്റുകളാണ് നിലവിൽ വിപണിയിൽ ഉള്ളത്. ഇന്നത്തെ ഭാ​ഗ്യ നമ്പർ ഏതായിരിക്കും?

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X