Sthree Sakthi SS 488 Result: ഭാഗ്യദേവത വിളിച്ചത് ആരെ.? അറിയാം സ്ത്രീശക്തി SS-488 ലോട്ടറി ഫലം

കേരളത്തിൽ ജീവിക്കുന്നവരെ സംബന്ധിച്ച് ഏറ്റവും വലിയ ഗുണം എന്താണെന്ന് അറിയാമോ..? എല്ലാ ദിവസവും ഭാഗ്യം പരീക്ഷിക്കാം. കാരണം ആഴ്ചയിൽ ഏഴ് ദിവസവും ലോട്ടറി ഉണ്ട്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 പരമ്പരകളിലായി ലോട്ടറി പുറത്തിറക്കുന്നു. ഞായറാഴ്ചകളിൽ സമൃദ്ധി ലോട്ടറി, തിങ്കളാഴ്ച ഭാഗ്യതാര , ചൊവ്വാഴ്ച സ്ത്രീശക്തി, ബുധനാഴ്ച ധനലക്ഷ്മി, വ്യാഴാഴ്ച കാരുണ്യ പ്ലസ്, വെള്ളിയാഴ്ച സുവർണ്ണ കേരളം, ശനിയാഴ്ച കാരുണ്യ എന്നീ ലോട്ടറികളാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിപണിയിൽ ഇറക്കിയിരിക്കുന്നത്.

ഇന്ന് നറുക്കെടുത്തത് സ്ത്രീശക്തി SS-488 ലോട്ടറിയാണ്. ഒരുകോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 30 ലക്ഷം രൂപ. 50 രൂപ വിലയുള്ള ടിക്കറ്റ് 5 ലക്ഷം, 5000, 2000 രൂപ തുടങ്ങി നിരവധി സമ്മാനങ്ങളും വാഗ്ധാനം ചെയ്യുന്നുണ്ട്. ആർക്കാണ് ഇന്ന് ഒരുകോടി രൂപ അടിച്ചതെന്ന് നോക്കാം. സ്ത്രീ ശക്തി SS 488 ലോട്ടറി ഫലം ഇതാ.

ഒന്നാം സമ്മാനം- 1 കോടി രൂപ -SL 313693

സമാശ്വാസ സമ്മാനം - 5000 രൂപ

SA 313693 SB 313693 SC 313693 SD 313693 SE 313693
SF 313693 SG 313693 SH 313693 SJ 313693 SK 313693 SM 313693

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ - SJ 883149

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ - SE 583748

 

1 കോടിയുടെ ഉടമ നിങ്ങളാണോ..? അറിയാം സ്ത്രീശക്തി ലോട്ടറി ഫലം

നാലാം സമ്മാനം - 5000 രൂപ

1312 1317 1747 1843 3623 4016
4029 5243 5714 5761 6404 6655
6657 7082 7306 8362 8495 9055 9910

അഞ്ചാം സമ്മാനം- 2000 രൂപ

3412 3837 4223 7076 7938 8947

ആറാം സമ്മാനം - 1000 രൂപ

0127 0187 0850 1023 2510 2549 2652 2709
2888 2936 3064 3549 3662 3897 3962 6102
6549 7146 7204 7609 8015 8152 8377 9226 9274

സമ്മാനത്തുക എങ്ങനെ ഉറപ്പാക്കാം..?

5,000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർക്ക് സംസ്ഥാനത്തെ ഏതു ലോട്ടറിക്കടയിൽ നിന്നും ഈ ടിക്കറ്റ് കൈമാറി പണം നേടാം. 10,000 രൂപയിൽ കൂടുതലുള്ള സമ്മാനം നേടിയാൽ ആ ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി പണം കൈപ്പറ്റാം. www.keralalottery.info എന്ന കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X