1 കോടിയുടെ 'സുവർണ കേരള'ത്തിൻ്റെ ആദ്യ നറുക്കെടുപ്പ് ഇന്ന്; പേരും സമ്മാനവും മാറി, നിങ്ങളാണോ ആ ഭാ​ഗ്യവാൻ?

കേരള സംസ്ഥാന ഭാ​ഗ്യക്കുറിയിൽ വമ്പൻ മാറ്റം. ഇന്ന് മുതൽ എല്ലാ വെള്ളിയാഴ്ചയും നിർമൽ ഭാ​ഗ്യക്കുറിക്ക് പകരമായി സുവർണ കേരളം ഭാ​ഗ്യക്കുറയാണ് വിപണിയിൽ എത്തുന്നത്. ഇന്ന് സുവർണ കേരളത്തിൻ്റെ ആദ്യത്തെ നറുക്കെടുപ്പാണ് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് നടന്നത്. ഇതു മാത്രമല്ല ഇനിയുള്ള എല്ലാ ലോട്ടറി ടിക്കറ്റിൻ്റെ ഒന്നാം സമ്മാനവും 1 കോടിയായിരിക്കും. മറ്റു സമ്മാനങ്ങളിലും മാറ്റമുണ്ട്.

50 രൂപാ വിലയുള്ള സുവർണ കേരളം ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ് സമ്മാനം. രണ്ടാം സമ്മാനം 30 ലക്ഷവും, മൂന്നാം സമ്മാനം 25 ലക്ഷവുമാണ്. ഇന്നത്തെ സുവർണ കേരളം SK 1 ലോട്ടറിയുടെ ആദ്യ കോടീശ്വരൻ ആരായിരിക്കും. ആകാംഷയ്ക്ക് വിരാമം, ഇന്നത്തെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

ഒന്നാം സമ്മാനം - 1 കോടി രൂപ

RF 726828

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

RC 669494

സമാശ്വാസ സമ്മാനം - 5,000 രൂപ

RA 726828     RB 726828     RC 726828     RD 726828     RE 726828     RG 726828     RH 726828     RJ 726828     RK 726828     RL 726828     RM 726828
 

മൂന്നാം സമ്മാനം - 25 ലക്ഷം

RD 440168

1 കോടിയുടെ 'സുവർണ കേരള'ത്തിൻ്റെ ആദ്യ നറുക്കെടുപ്പ് ഇന്ന്; പേരും സമ്മാനവും മാറി

നാലാം സമ്മാനം - 15 ലക്ഷം

RD 135164

അഞ്ചാം സമ്മാനം - 1 ലക്ഷം

RA 526608     RB 540428     RC 599609     RD 813642     RE 234930     RF 749144     RG 431904     RH 750405     RJ 694423     RK 569640     RL 170933     RM 498180

ആറാം സമ്മാനം - 5,000 രൂപ

0798    2218    2387    4023    4343    4550    5247    5372    5757    5883    6489    6905    6950    6971    7599    8930    9463    9657

ഏഴാം സമ്മാനം - 1,000 രൂപ

0108    0691    1056    1119    1155    2122    2295    2354    3846    4011    4816    5173    5459    5622    6204    6519    6545    6784    6867    6889    7155    7639    7859    8082    8355    8463    8595    8932    9121    9839

എട്ടാം സമ്മാനം - 500 രൂപ

0072    0136    0160    0194    0207    0224    0269    0388    0426    0449    0536    0663    1002    1146    1290    1395    1546    1562    1566    1904    2096    2298    2476    2782    2816    2883      2946    2971    3182    3194    3228    3240    3331    3750    3797    3954    4168    4268    4412      4413    4627    4835    4872    4914    4953    5026    5038    5050    5068    5447    5512    5602        5609    5640    5907    5943    6032    6058    6160    6257    6263    6268    6421    6565    6571      6573    6636    6754    6799    6847    6952    7083    7238    7312    7329    7387    7390    7552      7677    7709    7720    7725    7732    7846    7883    7891    7997    8019    8025    8037    8050    8167    8295    8312    8437    8528    8568    8821    9137    9300    9326    9556    9610    9834    9850    9870    9933    9940

സമ്മാനത്തുക എങ്ങനെ ഉറപ്പാക്കാം?

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 5000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. എന്നാൽ 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയാണെങ്കിൽ ലോട്ടറി വകുപ്പ് ഓഫീസിൽ നിന്ന് മാത്രമേ ടിക്കറ്റ് മാറ്റിയെടുക്കാനും പണം കൈപ്പറ്റാനും സാധിക്കുള്ളൂ. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X