ഇന്നത്തെ ലോട്ടറി ഫലം: 1 കോടിയുടെ സുവർണ കേരളം അടിച്ചത് നിങ്ങൾക്കായിരിക്കും, നറുക്കെടുപ്പ് ഫലം അറിയാം

ഇന്ന് നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറിയാണ് സുവർണ കേരളം ലോട്ടറി. 1 കോടിയുടെ ഭാ​ഗ്യം നിങ്ങൾക്കാണോ? ഇന്നത്തെ സുവർണ കേരളം SK-13 ലോട്ടറിയുടെ നറുക്കെടുപ്പ് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് പ്രഖ്യാപിച്ചത്. 50 രൂപാ ടിക്കറ്റ് വിലയുള്ള സുവർണ കേരളം ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ്. രണ്ടാം സമ്മാനം 30 ലക്ഷവും, മൂന്നാം സമ്മാനം 5 ലക്ഷവുമാണ്. ഇന്നത്തെ ഭാ​ഗ്യശാലികളെ അറിയാം, നറുക്കെടുപ്പ് ഫലം ഇതാ.

ഒന്നാം സമ്മാനം - 1 കോടി രൂപ

1) RJ 433789

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

1) RC 306890

സമാശ്വാസ സമ്മാനം - 5,000 രൂപ

RA 433789     RB 433789     RC 433789     RD 433789     RE 433789     RF 433789     RG 433789     RH 433789     RK 433789     RL 433789     RM 433789

ഇന്നത്തെ ലോട്ടറി ഫലം: 1 കോടിയുടെ സുവർണ കേരളം അടിച്ചത് നിങ്ങൾക്കായിരിക്കും, നറുക്കെടുപ്പ് ഫലം അറിയാം

മൂന്നാം സമ്മാനം - 5 ലക്ഷം

1) RD 248214

നാലാം സമ്മാനം - 5,000 രൂപ

0442    0842    0961    1201    1439    1672    1992    2432    3313    3976    4031    6304    6491    6503    6709    6975    7633    8121    8203    9816

അഞ്ചാം സമ്മാനം - 2,000 രൂപ

0724    1950    5234    5490    7073    7218

ആറാം സമ്മാനം - 1,000 രൂപ

0203    0862    0885    1237    2184    2212    3162    3570    3605    3816    3904    4074    4119    4562    4912    4943    5028    5759    5960    6134    6293    6730    6829    6881    7044    7071    7419    8417    8553    8911

ഏഴാം സമ്മാനം - 500 രൂപ

0042    0349    0412    0416    0464    0696    0805    0902    1000    1187    1290    1410    1451    1884    1963    2496    2524    2958    2999    3196    3249    3444    3447    3524    3596    3669    3707    3813    3815    3822    4019    4244    4251    4469    5005    5014    5069    5124    5155    5398    5612    5721    5784    5857    5889    6151    6198    6370    6407    6482    6536    6698    6989    7004    7221    7321    7464    7541    7591    7680    7732    8374    8468    8493    8598    8646    8726    8995    9304    9433    9526    9648    9718    9878    9939    9978

സമ്മാനത്തുക എങ്ങനെ ഉറപ്പാക്കാം?

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 5000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X