ഇന്നത്തെ ലോട്ടറി ഫലം: 1 കോടിയുടെ സുവർണ നേട്ടം ഇന്നത്തെ സുവർണ കേരളത്തിലൂടെ, ഭാ​ഗ്യശാലി നിങ്ങളായിരിക്കും

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറിയാണ് സുവർണ കേരളം. ഇന്ന് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് സുവർണ കേരളം SK-14 ലോട്ടറിയുടെ റിസൾട്ട് പ്രഖ്യാപിച്ചത്. 1 കോടിയുടെ ഭാ​ഗ്യശാലിയെ അറിയണ്ടേ? നറുക്കെടുപ്പ് ഫലം ഇവിടെയുണ്ട്. 50 രൂപാ വിലയുള്ള സുവർണ കേരളം ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ് സമ്മാനം. രണ്ടാം സമ്മാനം 30 ലക്ഷവും, മൂന്നാം സമ്മാനം 5 ലക്ഷവുമാണ്. ഇന്നത്തെ കോടീശ്വരൻ നിങ്ങളായിരിക്കും.

ഒന്നാം സമ്മാനം - 1 കോടി രൂപ

1) RV 514226

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

1) RX 949034

സമാശ്വാസ സമ്മാനം - 5,000 രൂപ

RN 514226     RO 514226     RP 514226     RR 514226     RS 514226     RT 514226     RU 514226     RW 514226     RX 514226     RY 514226     RZ 514226

1 കോടിയുടെ സുവർണ നേട്ടം ഇന്നത്തെ സുവർണ കേരളത്തിലൂടെ

മൂന്നാം സമ്മാനം - 5 ലക്ഷം

1) RO 288477

നാലാം സമ്മാനം - 5,000 രൂപ

0269    0494    0803    1503    1954    2992    3288    3562    3904    4075    4511    4523    4785    4889    5355    6265    6278    6504    8301    9064

അഞ്ചാം സമ്മാനം - 2,000 രൂപ

0271    1697    3549    3761    7297    8650

ആറാം സമ്മാനം - 1,000 രൂപ

0537    0704    0724    0925    1042    2308    2741    3929    4044    4152    4264    4460    4818    4864    5046    6086    6098    6124    6328    6615    6755    6810    7020    7196    7520    7821 7951    8320    9062    9376  

ഏഴാം സമ്മാനം - 500 രൂപ

0020    0180    0236    0299    0366    0610    1069    1223    1333    1610    1966    2228    2403    2563    2742    2781    2886    2946    2966    3169    3229    3516    3573    3638    3658    3660    3710    3779    3889    4094    4134    4157    4524    4604    4657    4710    4779    4826    4887    4920    4935    5122    5293    5321    5451    5567    5921    6249    6250    6266    6428    6510    6577    6668    7025    7242    7642    7834    7930    8039    8187    8310    8344    8479    8495    8538    8556    8768    9050    9091    9132    9222    9307    9489    9570    9893

സമ്മാനത്തുക എങ്ങനെ ഉറപ്പാക്കാം?

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 10,000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X