Suvarna Keralam SK-26 Result: ഭാഗ്യമില്ലെന്ന് ആര് പറഞ്ഞു? ഇന്നത്തെ 1 കോടി അടിച്ചത് നിങ്ങൾക്കായിരിക്കും
എല്ലാ വെള്ളിയാഴ്ചയും ഭാഗ്യ പരീക്ഷണം നടത്തുന്നവർക്കായി കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നറുക്കെടുക്കുന്ന ലോട്ടറിയാണ് സുവർണ കേരളം. ഇന്നത്തെ സുവർണ കേരളം SK-26 ലോട്ടറിയുടെ റിസൾട്ട് എത്തിയിട്ടുണ്ട്. തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഫലം പ്രഖ്യാപിച്ചത്. സുവർണ കേരളം ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ് സമ്മാനം. രണ്ടാം സമ്മാനം 30 ലക്ഷവും, മൂന്നാം സമ്മാനം 5 ലക്ഷവുമാണ്. 50 രൂപയാണ് ഒരു ടിക്കറ്റിൻ്റെ വില. ഇന്നത്തെ കോടീശ്വരൻ നിങ്ങളാണോ? നറുക്കെടുപ്പ് ഫലം ഇതാ.
ഒന്നാം സമ്മാനം - 1 കോടി രൂപ
1) RV 134919
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
1) RN 589627
സമാശ്വാസ സമ്മാനം - 5,000 രൂപ
RN 134919 RO 134919 RP 134919 RR 134919 RS 134919 RT 134919 RU 134919 RW 134919 RX 134919 RY 134919 RZ 134919

മൂന്നാം സമ്മാനം - 5 ലക്ഷം
1) RV 365052
നാലാം സമ്മാനം - 5,000 രൂപ
0082 1113 1243 2792 3382 3644 3730 4360 4379 5220 5431 6036 6244 6296 6671 6889 6987 8659 9807
അഞ്ചാം സമ്മാനം - 2,000 രൂപ
1370 3587 4537 5100 7033 8346
ആറാം സമ്മാനം - 1,000 രൂപ
0142 0176 1443 1818 1977 2271 2915 3103 3124 3572 4224 4725 4932 5739 6024 6186 6362 6733 7009 7568 7589 8700 9238 9476 9494
ഏഴാം സമ്മാനം - 500 രൂപ
0157 0282 0294 0353 0363 0511 0609 0766 0793 0975 1167 1300 1525 1670 1802 1968 2050 2185 2374 3173 3186 3197 3668 3709 3867 4045 4191 4208 4298 4337 4959 5285 5290 5391 5478 5611 5737 5760 6113 6139 6227 6238 6331 6441 6487 6867 6956 7024 7231 7393 7440 7460 7565 7703 7798 7935 8010 8026 8090 8155 8157 8179 8211 8329 8433 8485 8647 9016 9054 9580 9608 9615 9730 9742 9786 9966
സമ്മാനത്തുക എങ്ങനെ ഉറപ്പാക്കാം?
നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 10,000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


