സുവർണ നേട്ടം ആർക്ക്? ഇന്നത്തെ സുവർണ കേരളം ഭാ​ഗ്യക്കുറിയുടെ റിസൾട്ട് പ്രഖ്യാപിച്ചു, ഭാ​ഗ്യ നമ്പറുകൾ ഇതാ

കേരള സംസ്ഥാന വകുപ്പ് എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന സുവർണ കേരളം ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നു. ഇന്ന് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഭാ​ഗ്യശാലികളെ കണ്ടെത്തിയത്. 50 രൂപാ വിലയുള്ള സുവർണ കേരളം ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ് സമ്മാനം. രണ്ടാം സമ്മാനം 30 ലക്ഷവും, മൂന്നാം സമ്മാനം 25 ലക്ഷവുമാണ്. ഇന്നത്തെ സുവർണ കേരളം SK-3 ലോട്ടറിയുടെ ഭാ​ഗ്യ നമ്പറുകൾ ഇതാ...

ഒന്നാം സമ്മാനം - 1 കോടി രൂപ

1) RL 528610

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

1) RH 410634

സമാശ്വാസ സമ്മാനം - 5,000 രൂപ

RA 528610     RB 528610     RC 528610     RD 528610     RE 528610     RF 528610     RG 528610     RH 528610     RJ 528610     RK 528610     RM 528610

സുവർണ നേട്ടം ആർക്ക്? ഇന്നത്തെ സുവർണ കേരളം ഭാ​ഗ്യക്കുറിയുടെ റിസൾട്ട് പ്രഖ്യാപിച്ചു

മൂന്നാം സമ്മാനം - 25 ലക്ഷം

RF 227482

നാലാം സമ്മാനം - 15 ലക്ഷം

RK 401912

അഞ്ചാം സമ്മാനം - 1 ലക്ഷം

RA 495580     RB 138308     RC 377419     RD 839830     RE 812364     RF 380447     RG 364017     RH 791412     RJ 165489     RK 370097     RL 703480     RM 281804

ആറാം സമ്മാനം - 5,000 രൂപ

0431    0916    1230    1402    1508    2535    3607    3873    4255    5426    5493    7278    7325    7552    8217    8388    9850    9967

ഏഴാം സമ്മാനം - 1,000 രൂപ

0167    0179    0992    1013    1034    1097    1463    2307    3258    3292    3381    3508    3569    3935    3977    4013    4052    4160    4591    5139    5154    5603    6569    7083    7101    7223    7268    7951    8689    8764

എട്ടാം സമ്മാനം - 500 രൂപ

0024    0101    0264    0405    0437    0612    0626    0745    0767    0872    0889    1054    1247    1352    1443    1465    1563    1567    1620    1768    2061    2104    2172    2208    2277    2595      2746    2821    2918    2989    2995    3058    3156    3163    3324    3584    3601    3615    3620    3641    3682    3829    3842    3910    4132    4182    4363    4774    4812    4913    4954    5132      5342    5456    5546    5577    5726    5859    5901    5986    6042    6179    6303    6354    6369    6447    6470    6494    6557    6675    6704    6712    6773    6925    7012    7097    7307    7329 7439    7471    7586    7632    7878    7932    7941    8037    8126    8201    8254    8289    8315      8325    8462    8741    8868    8919    9081    9124    9232    9408    9459    9502    9546    9577    9668    9727    9942    9969

സമ്മാനത്തുക എങ്ങനെ ഉറപ്പാക്കാം?

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 5000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. എന്നാൽ 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയാണെങ്കിൽ ലോട്ടറി വകുപ്പ് ഓഫീസിൽ നിന്ന് മാത്രമേ ടിക്കറ്റ് മാറ്റിയെടുക്കാനും പണം കൈപ്പറ്റാനും സാധിക്കുള്ളൂ. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X