എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന സുവർണ കേരളം ഭാഗ്യക്കുറിയുടെ റിസൾട്ട് എത്തി. ഇന്ന് തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് സുവർണ കേരളം SK-31 ലോട്ടറിയുടെ റിസൾട്ട് പ്രഖ്യാപിച്ചത്. 1 കോടിയുടെ ഇന്നത്തെ ഭാഗ്യശാലി നിങ്ങളായിരിക്കും. 50 രൂപാ ടിക്കറ്റ് വിലയുള്ള സുവർണ കേരളം ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ് സമ്മാനം. രണ്ടാം സമ്മാനം 30 ലക്ഷവും, മൂന്നാം സമ്മാനം 5 ലക്ഷവുമാണ്. സുവർണ കേരളം ലോട്ടറി ഫലം അറിയാം.
സുവർണ കേരളത്തിനൊപ്പം മറ്റൊരു നറുക്കെടുപ്പ് ഫലം കൂടെ എത്തിയിട്ടുണ്ട്. ഇന്നലെ കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടം നടന്നതിനാൽ കാരുണ്യ പ്ലസ് KN-601 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്നേക്ക് മാറ്റി വെച്ചിരുന്നു. ഇന്ന് രണ്ട് മണിക്ക് തന്നെ തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലവും പ്രഖ്യാപിച്ചു. സുവർണ കേരളത്തിനൊപ്പം കാരുണ്യ പ്ലസിൻ്റെ റിസൾട്ട് നോക്കാൻ മറക്കല്ലേ..

- സുവർണ കേരളം SK-31 ലോട്ടറി ഫലം
ഒന്നാം സമ്മാനം - 1 കോടി രൂപ
1) RL 435995
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
1) RC 590380
സമാശ്വാസ സമ്മാനം - 5,000 രൂപ
RA 435995 RB 435995 RC 435995 RD 435995 RE 435995 RF 435995 RG 435995 RH 435995 RJ 435995 RK 435995 RM 435995
മൂന്നാം സമ്മാനം - 5 ലക്ഷം
1) RD 862930
നാലാം സമ്മാനം - 5,000 രൂപ
0204 1012 2096 2144 2214 2858 3388 3466 3724 4387 4501 4891 5059 5660 6278 7910 7967 8967 9196
അഞ്ചാം സമ്മാനം - 2,000 രൂപ
2104 3438 4604 8713 9182 9782
ആറാം സമ്മാനം - 1,000 രൂപ
1264 1277 1509 1707 1887 2299 4321 4530 5354 6253 7083 7119 7349 7579 7663 7749 8138 8330 8426 8774 8908 8964 8965 9822 9899
ഏഴാം സമ്മാനം - 500 രൂപ
0195 0236 0253 0380 0444 0761 0979 1123 1284 1301 1352 1607 1882 2076 2264 2365 2374 2433 2457 2480 2602 2656 2724 2798 2863 3310 3380 3693 4325 4474 4525 4743 4786 5038 5128 5365 5377 5772 5785 5972 6013 6032 6079 6164 6607 6834 6899 7103 7133 7247 7392 7445 8025 8061 8075 8125 8130 8160 8174 8326 8366 8416 8468 8516 8676 9010 9022 9197 9223 9276 9410 9492 9528 9637 9673 9903

- കാരുണ്യ പ്ലസ് KN-601 ലോട്ടറി ഫലം
ഒന്നാം സമ്മാനം - 1 കോടി രൂപ
1) PA 224262
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
1) PB 317639
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
1) PF 148588
സമാശ്വാസ സമ്മാനം - 5.000 രൂപ
PB 224262 PC 224262 PD 224262 PE 224262 PF 224262 PG 224262 PH 224262 PJ 224262 PK 224262 PL 224262 PM 224262
നാലാം സമ്മാനം - 5,000 രൂപ
0666 1386 1475 2487 2703 3751 3836 3842 3905 4435 5768 5827 6016 7047 7116 7286 7727 8268 9477
അഞ്ചാം സമ്മാനം - 2,000 രൂപ
0164 1026 2011 4755 6757 9640
ആറാം സമ്മാനം - 1,000 രൂപ
0096 0258 0457 1178 1469 1730 2205 2225 2292 2752 3180 4013 4090 4244 4445 4637 4764 5832 5852 7153 7316 7400 7723 8010 9252
ഏഴാം സമ്മാനം - 500 രൂപ
0109 0318 0324 0621 0636 0922 1308 1735 1866 1880 1988 2227 2930 3025 3192 3722 3801 3921 4138 4238 4542 4575 4622 4702 4834 5009 5074 5147 5533 5818 5822 5926 5928 6115 6301 6399 6427 6524 6588 6608 6838 6918 7105 7289 7309 7373 7426 7545 7677 7731 7830 7866 8214 8232 8386 8400 8442 8563 8616 8631 8653 8754 8915 9027 9029 9110 9231 9280 9391 9606 9607 9700 9701 9821 9872 9997
സമ്മാനത്തുക എങ്ങനെ ഉറപ്പാക്കാം?
നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 5,000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications