A Oneindia Venture

Suvarna Keralam SK-39: ജീവിതം മാറ്റുന്ന ഭാഗ്യനമ്പർ, അറിയാം സുവർണ കേരളം ലോട്ടറി റിസൾട്ട്

Suvarna Keralam SK-39 Winners: ഭാഗ്യം തേടുന്നവർ ആദ്യം ചെയ്യുക ലോട്ടറി എടുക്കുക എന്നതാണ്. കേരളത്തിലാണെങ്കിൽ ആഴ്ചയിൽ ഏഴ് ദിവസവും ലോട്ടറിയുണ്ട്. ഭാഗ്യം തെളിഞ്ഞാൽ ജീവിതം മാറും. സംസ്ഥാനത്ത് ഇന്ന് നറുക്കെടുത്തത് സുവർണ കേരളം ലോട്ടറിയാണ്. ഒന്നാം സമ്മാനം 1 കോടി രൂപ. രണ്ടാം സമ്മാനം 30 ലക്ഷം. മൂന്നാം സമ്മാനം 5 ലക്ഷം രൂപ. 5000,2000,1000,500 തുടങ്ങി മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. സുവർണ കേരളം SK-39 ലോട്ടറി റിസൾട്ട് നമുക്ക് പരിശോധിക്കാം.

ഒന്നാം സമ്മാനം - 1 കോടി രൂപ - RL 227873

സമാശ്വാസ സമ്മാനം - 5000 രൂപ

RA 227873 RB 227873 RC 227873
RD 227873 RE 227873 RF 227873
RG 227873 RH 227873 RJ 227873
RK 227873 RM 227873

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ - RB 604720

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ - RD 753412

എടാ, കോടീശ്വരാ..! 1 കോടി ഒന്നാം സമ്മാനവുമായി സുവർണ കേരളം

നാലാം സമ്മാനം - 5000 രൂപ

0741 0899 1555 3392 3469
4019 4643 4969 5345 5591
7183 7348 7583 8040 8836
9294 9544 9606 9619

Karunya Plus KN-609 Result: ഭാഗ്യദേവതയുടെ കാരുണ്യം ആർക്കാണെന്നറിയാം, ഇതാ കാരുണ്യ പ്ലസ് ലോട്ടറി റിസൾട്ട്

അഞ്ചാം സമ്മാനം - 2000 രൂപ

1146 2403 4467 5095 6682 9990

ആറാം സമ്മാനം - 1000 രൂപ

0181 0486 1299 1824 1873
1953 2575 3147 3262 3735
3811 3892 4101 5257 5261
5266 5513 5869 6566 7060
7253 7763 9390 9773 9967

ഏഴാം സമ്മാനം - 500 രൂപ

0374 0393 0417 0828 0839 0853 1118 1140
1304 1360 1466 1662 1834 1935 2177 2227
2263 2394 2695 2967 3006 3283 3505 3633
3747 3813 3934 4091 4258 4447 4473 4820
4824 5280 5308 5564 5574 5636 5744 5827
5947 6003 6030 6103 6113 6207 6223 6241
6271 6524 6573 6643 6827 6886 7032 7407
7537 7616 7627 7693 7845 8032 8041 8112
8151 8233 8303 8406 8781 9036 9041 9138
9212 9241 9447 9643

Sthree Sakthi SS-505 Result: 1 കോടിയുമായി സ്ത്രീ ശക്തി ലോട്ടറി, ഭാഗ്യനമ്പർ നിങ്ങളുടെ കയ്യിലുണ്ടോ..?

സമ്മാനത്തുക എങ്ങനെ ഉറപ്പാക്കാം..?

5,000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർക്ക് സംസ്ഥാനത്തെ ഏതു ലോട്ടറിക്കടയിൽ നിന്നും ഈ ടിക്കറ്റ് കൈമാറി പണം നേടാം. 10,000 രൂപയിൽ കൂടുതലുള്ള സമ്മാനം നേടിയാൽ ആ ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി പണം കൈപ്പറ്റാം. www.keralalottery.info എന്ന കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X