Suvarna Keralam SK-9 Lottery Resullts: 1 കോടിയുമായി സുവർണ കേരളം എത്തി, ഒന്നാം സമ്മാനം ഈ ഭാ​ഗ്യനമ്പറിന്

ഇന്നത്തെ സുവർണ കേരളം ഭാ​ഗ്യക്കുറി കൈയിലുണ്ടോ? ഈ ആഴ്ചയിലെ നറുക്കെടുപ്പ് ഇന്ന് ഉച്ചക്കു ശേഷം 3 മണിക്ക് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് നടക്കും. ഇന്നത്തെ സുവർണ കേരളം SK-9 ലോട്ടറിയുടെ ഒന്നാം സമ്മാനം 1 കോടിയാണ് സമ്മാനം. രണ്ടാം സമ്മാനം 30 ലക്ഷവും, മൂന്നാം സമ്മാനം 5 ലക്ഷവുമാണ്. 50 രൂപ ടിക്കറ്റ് വിലയുള്ള ഇന്നത്തെ സുവർണ കേരളം ലോട്ടറിയുടെ കോടീശ്വരൻ ആരായിരിക്കും? നറുക്കെടുപ്പ് ഫലത്തിനായി കാത്തിരിക്കാം.

ഒന്നാം സമ്മാനം - 1 കോടി രൂപ

1) RD 357932

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

1) RK 155897

സമാശ്വാസ സമ്മാനം - 5,000 രൂപ

RA 357932     RB 357932     RC 357932     RE 357932     RF 357932     RG 357932     RH 357932     RJ 357932     RK 357932     RL 357932     RM 357932

Suvarna Keralam SK-9 Lottery Resullts: 1 കോടിയുമായി സുവർണ കേരളം എത്തി

മൂന്നാം സമ്മാനം - 5 ലക്ഷം

1) RF 955704

നാലാം സമ്മാനം - 5,000 രൂപ

0450    1071    1316    1745    2026    2059    2348    2502    4297    5446    6438    6820    7631    7697    7949    7957    8234    8671    8805    9259

അഞ്ചാം സമ്മാനം - 2,000 രൂപ

1436    2194    4172    6314    6503    8069

ആറാം സമ്മാനം - 1,000 രൂപ

0046    0869    1014    1771    1911    1991    2619    3266    3405    3934    4241    4363    4784    4907    5551    5832    5895    5901    7170    7716    7865    8006    8074    8081    8524    9195    9255    9489    9888    9978

ഏഴാം സമ്മാനം - 500 രൂപ

0005    0021    0087     0558    0815    0835    1186    1360    1383    1401    1459    1585    1720    1746    1824    2275     2471    2500    2914    2925    2969    3049    3112    3118    3146    3172    3484    3930    3953    4035    4101     4184    4203    4257    4553    4600    4778    5009    5155    5482    5557    5770    5820    5967    5972    6492     6574    6679    6727    7063    7098    7189    7279    7299    7345    7401    7410    7644    7673     7719    7804    7826    8220    8262    8363    8557    8572    8587    8599    8692    8983    9042     9425    9608    9666    9741

സമ്മാനത്തുക ഉറപ്പാക്കുന്നത് എങ്ങനെ?

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 5000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്. RA, RB, RC, RD, RE, RF, RG, RH, RJ, RK, RL, RM എന്നീ സീരീസുകളിലുള്ള സുവർണ കേരളം ടിക്കറ്റുകളാണ് നിലവിൽ വിപണിയിലുള്ളത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X