ക്രെഡിറ്റ് സ്യൂസിന്റെ കണക്ക് പ്രകാരം ലോകത്ത് സമ്പത്തിൽ ഒന്നാം സ്ഥാനത്ത് നിൽകുന്ന രാജ്യം യുണൈറ്റഡ് സ്റ്റേറ്റ്സാണ്. യു.എസിന്റെ ആകെ സമ്പത്ത് 106 ട്രില്യൺ ഡോളർ. ലോകത്തെ ആറാമത്തെ ഏറ്റവും കൂടുതല്‍ സമ്പത്തുളള രാജ്യം ഇന്ത്യയും. ക്രെഡിറ്റ് സ്യൂസിന്റെ 2019-ലെ ആഗോള സമ്പത്ത് റിപ്പോർട്ട് സൂചിപ്പിക്കുന്നത് പ്രകാരം ലോകത്തിലെ മൊത്തം പണം 360.6 ട്രില്യൺ ഡോളറാണ്. ലോകത്തെ മൊത്തം ആസ്തിയുടെ 30 ശതമാനമുള്ളതോ യുസിന്റെ പങ്കലും.

രണ്ടാം സ്ഥാനം ചൈനയ്ക്കാണ് 63.8 ട്രില്യൺ ഡോളറാണ് ചൈനയുടെ ആകെ ആസ്തി. മൂന്നാം സ്ഥാനമുളള ജപ്പാന്റെ കൈവശം 25 ട്രില്യൺ ഡോളര്‍ ആസ്തിയുമുണ്ട്. ജർമ്മനിയും യുകെയുമാണ് നാലും അഞ്ചും സ്ഥാനത്തുള്ളത്. ഇവരുടെ ആസ്തി യഥാക്രമം 14.7 ട്രില്യൺ 14.3 ട്രില്യൺ എന്നിങ്ങനെയാണ്. ആറാമത്തെ ഏറ്റവും സമ്പന്നമായ ഇന്ത്യയ്ക്ക് 12.6 ട്രില്യൺ ഡോളര്‍ ആസ്തിയുണ്ട്.
8.6 ട്രില്യൺ ഡോളർ ആസ്തിയുള്ള കാനഡയാണ് ഏഴാം സ്ഥാനത്തുള്ളത്. എട്ടാം സ്ഥാനത്തുള്ളത് സൗത്ത് കൊറിയയാണ് 7.3 ട്രില്യൺ ഡോളറാണ് സൗത്ത് കൊറിയയുടെ ആസ്തി. ഓസ്ട്രേലിയയും സ്വിറ്റ്സർലൻഡുമാണ് ഒൻപതും പത്തും സ്ഥാനത്തുള്ളത്. ഇവരുടെ ആസ്തി യഥാക്രമം 7.2 ട്രില്യൺ ഡോളറും 3.9 ട്രില്യൺ ഡോളറുമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications