നികുതി ലാഭിക്കുന്ന നിക്ഷേപങ്ങൾക്കായി മികച്ച നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇക്വിറ്റിയും ഡെറ്റ് മാർക്കറ്റുകളും അസ്ഥിരമായ ഈ അനിശ്ചിത കാലയളവിൽ, ബാങ്ക് സ്ഥിര നിക്ഷേപം കുറച്ച് ആശ്വാസം നൽകുന്ന ഒന്നാണ്. പ്രിൻസിപ്പൽ തുക നഷ്ടപ്പടാനുള്ള കാരണത്താൽ, കുറഞ്ഞ നികുതി പരിധിയിലുള്ളവർ ബാങ്ക് എഫ്ഡി ആകർഷകമാണെന്ന് കരുതുന്നു. ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന വിവിധ കാലയളവുകളിലുള്ള നിക്ഷേപങ്ങളിൽ, അ‍ഞ്ച് വർഷത്തെ നികുതി ലാഭിക്കാനുള്ള എഫ്ഡിയും ഉൾപ്പെടുന്നു. വകുപ്പ് 80സി പ്രകാരം 1.5 ലക്ഷം രൂപ വരെ ആദായനികുതി കിഴിവ് ഈ എഫ്ഡി വാഗ്ദാനം ചെയ്യുന്നു.

നികുതി ലാഭിക്കാനായി ഇക്വിറ്റി ഫണ്ടുകൾ, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) പോലുള്ള മറ്റ് പോംവഴികളുമുണ്ട്. ഇക്വിറ്റി ഫണ്ടുകൾ ഇക്വിറ്റി അസറ്റ് ക്ലാസിൽ നിന്നുള്ളതാണെങ്കിലും പിഎഫ് 15 വർഷത്തെ ഡെബിറ്റ് ഉപകരണമാണ്. ഇക്വിറ്റിയും ഡെറ്റ് മാർക്കറ്റുകളും അസ്ഥിരമായ ഈ അനിശ്ചിത കാലയളവിൽ, ബാങ്ക് സ്ഥിര നിക്ഷേപം കുറച്ച് ആശ്വാസം നൽകുന്ന ഒന്നാണ്. ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന വിവിധ കാലയളവുകളിലുള്ള നിക്ഷേപങ്ങളിൽ, അ‍ഞ്ച് വർഷത്തെ നികുതി ലാഭിക്കാനുള്ള എഫ്ഡിയും ഉൾപ്പെടുന്നു.

നികുതി ലാഭിക്കുന്ന നിക്ഷേപങ്ങൾക്കായി മികച്ച നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ

വകുപ്പ് 80സി പ്രകാരം 1.5 ലക്ഷം രൂപ വരെ ആദായനികുതി കിഴിവ് ഈ എഫ്ഡി വാഗ്ദാനം ചെയ്യുന്നു. നികുതി ലാഭിക്കാനായി ഇക്വിറ്റി ഫണ്ടുകൾ, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) പോലുള്ള മറ്റ് പോംവഴികളുമുണ്ട്. ഇക്വിറ്റി ഫണ്ടുകൾ ഇക്വിറ്റി അസറ്റ് ക്ലാസിൽ നിന്നുള്ളതാണെങ്കിലും പിഎഫ് 15 വർഷത്തെ ഡെബിറ്റ് ഉപകരണമാണ്. നിലവിൽ ബാങ്ക് എഫ്ഡി നിരക്കുകൾ താഴ്ന്ന നിലയിലേക്ക് എത്തിയിട്ടുണ്ടെങ്കിലും, നിങ്ങൾക്ക് ന്യായമായ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ചില ബാങ്കുകളുണ്ട്.

ഒക്ടോബർ 14 ൽ ബാങ്ക്ബസാർ സമാഹരിച്ച കണക്കനുസരിച്ച് അഞ്ച് വർഷത്തിന് 6.95 ശതമാനമാനം എഫ്ഡി നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കാണ് ഡിസിബി. 5 വർഷത്തെ നികുതി ലാഭിക്കുന്ന എഫ്ഡിയിൽ ഏറ്റവും ഉയർന്ന നിരക്ക് വാഗ്ദാനം ചെയ്യുന്ന പൊതുമേഖലാ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 5.40 ശതമാനം പലിശ നിരക്കാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്. പ്രസ്തുത എഫ്ഡിയിൽ നിങ്ങൾ 1.5 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ, അഞ്ച് വർഷത്തിന് ശേഷം നിങ്ങൾക്ക് 1.96 ലക്ഷം രൂപ ലഭിക്കും.

ഏറ്റവും മികച്ച 10 നിരക്കുകൾ വാഗ്ദാനം ചെയ്യുന്നവ ബാങ്കുകളുടെ പട്ടികയിൽ ഇടം നേടിയ രണ്ട് ചെറുകിട ധനകാര്യ ബാങ്കുകളാണ് എയു സ്മോൾ ഫിനാൻസ് ബാങ്ക്, ഉജ്ജിവൻ സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവ . കുറഞ്ഞ ഉപഭോക്തൃ അടിത്തറയുള്ള ചെറിയ ബാങ്കുകൾ ഉപഭോക്താക്കളെയും നിക്ഷേപകരെയും ആകർഷിക്കുന്നതിന് ഉയർന്ന നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. അതുകെണ്ടാണ് സർക്കാർ ഉടസ്ഥതയിലുള്ള ബാങ്കുകൾ കുറഞ്ഞ നിരുക്കുകൾ വാഗ്ദാനം ചെയ്യുന്നത്. ഒരു ബാങ്ക് നിങ്ങൾക്ക് ഉയർന്ന നിരക്ക് വാഗ്ദാനം ചെയ്യുന്നു എന്ന് കരുതി അതിൽ നിക്ഷേപം നടത്തണമെന്ന ആവശ്യം നിലനിൽക്കുന്നില്ല. ഉയർന്ന നിരക്കിലേക്ക് തിരഞ്ഞെടുക്കുന്നതിന് പകരം, ശക്തമായ വിന്റേജ് ഉള്ള വലിയ ബാങ്കുകളിലേക്ക് മാറുകയാണ് വേണ്ടത്.

Read more about: tax saving നികുതി
English summary

these banks offer the best rates on tax saving deposits, list include sbi | നികുതി ലാഭിക്കുന്ന നിക്ഷേപങ്ങൾക്കായി മികച്ച നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ

these banks offer the best rates on tax saving deposits, list include sbi
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X