ഉത്സവകാലം ആരംഭിച്ചു. ഈ ഒക്ടോബർ മാസത്തിൽ വമ്പൻ ഓഫറുകളാണ് വിവിധ ഇ-കൊമേഴ്സ് ആപ്പുകൾ ഉറപ്പ്. നവരാത്രി, ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായിട്ടാണ് ഈ ഡിസ്കൗണ്ടുകൾ ഉറപ്പ് നൽകുന്നത്. എല്ലാ തരം ഉത്പ്പന്നങ്ങൾക്കും നിലവിൽ വിലക്കിഴിവുണ്ട്. പലതും 50ശതമാനത്തിനു മുകളിൽ ഓഫറുകൾ വാഗ്ദാനം നൽകുന്നുണ്ട്. പർച്ചേസുകൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിയാൽ കൂടുതൽ അധിക ഡിസ്കൗണ്ടുകളും പ്രതീക്ഷിക്കാം.
ആമസോൺ, ഫ്ലിപ്പ്കാർട്ട് പോലുള്ള ആപ്പുകളെല്ലാം ഉത്സവകാല ഓഫറുകൾക്ക് കൂടുതൽ പ്രമോഷൻ നൽകുന്നു. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഏത് ടൈപ്പ് ആണെന്നും, നിശ്ചിത ഉത്പ്പന്നങ്ങൾക്ക് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് മറ്റ് ഓഫറുകൾ ഉറപ്പ് തരുന്നുണ്ടോയെന്നും പരിശോധിക്കുക. എസ്.ബി.ഐ കാർഡ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നീ ക്രെഡിറ്റ് കാർഡുകൾ ഉറപ്പു തരുന്ന ഓഫറുകൾ ഏതൊക്കെയെന്ന് നോക്കാം;
എസ്ബിഐ കാർഡ്
ആപ്പിൾ ഉത്പ്പന്നങ്ങൾ: ഈ പർച്ചേസിലൂടെ 10,000 രൂപ വരെ ഡിസ്കൗണ്ട് ഉറപ്പു തരുന്നു. ഈ ഓഫർ 2024 സെപ്തംബർ 20 മുതൽ 2024 ഡിസംബർ 28 വരെയാണ്.
BOSCH: ഒരു കാർഡിന് 9,000 രൂപ വരെയാണ് ഡിസ്കൗണ്ട്. 2024 ഒക്ടോബർ 1 മുതൽ 2024 നവംബർ 5 വരെയാണ് ഈ ഓഫർ.
ഫാഷൻ ഫാക്ടറി- 5% വരെയാണ് ഡിസ്കൗണ്ട്. ഏറ്റവും കുറഞ്ഞത് 4,000 രൂപയുടെ പർച്ചേസ് നടത്തിയാൽ മാത്രമേ ഡിസ്കൗണ്ട് ലഭിക്കൂ. പരമാവധി ഒരു കാർഡിന് 500 വരെ കിഴിവുണ്ട്. 2024 ഒക്ടോബർ 1 മുതൽ 2024 നവംബർ 3 വരെയാണ് ഈ ഓഫർ.
എൽ.ജി : ഒരു കാർഡിന് 30,000 രൂപ വരെയാണ് ഡിസ്കൗണ്ട് നൽകുന്നത്. അതായത് 32.5 ശതമാനം കിഴിവ്. എന്നാൽ ഇ.എം.ഐ ഓപ്ഷൻ എടുത്താൽ ഈ ഓഫർ നേടാം. 2024 ഒക്ടോബർ 1 മുതൽ 2024 നവംബർ 5 വരെയാണ് ഓഫർ കാലാവധി.
പേ.ടി.എം : റെസ്റ്റോറൻ്റുകളിൽ 10% അധിക ഡിസ്കൗണ്ട് നൽകുന്നു. 1,000 രൂപയുടെ ഇടപാടുകൾക്ക് പരമാവധി 250 രൂപ ഡിസ്കൗണ്ട് നേടാം.
ട്രെൻസ്: ഏറ്റവും കുറഞ്ഞത് 3,499 ചിലവാക്കിയാൽ 500 രൂപയുടെ ഡിസ്കൗണ്ട് നേടാം.
സോണി: 10% ഡിസ്കൗണ്ട് അതായത് പരമാവധി 27,500 വരെ ഡിസ്കൗണ്ട് നൽകുന്നു. ഈ ഓഫർ ഇ.എം.ഐയിൽ വാങ്ങുന്നവർക്ക് മാത്രം. ഒക്ടോബർ 1 മുതൽ നവംബർ 5 വരെയാണ് ഓഫർ.

ഐസിഐസിഐ ബാങ്ക്
ഐഫോൺ 16: പുതിയ ആപ്പിൾ ഉത്പ്പന്നങ്ങൾക്കും 5,000 രൂപ വരെ ക്യാഷ്ബാക്ക്. ഇ.എം.ഐ വഴി പർച്ചേസ് ചെയ്യുന്നവർക്കാണ് ഓഫർ. ഇതിന്റെ കാലാവധി സെപ്റ്റംബർ 20 മുതൽ നവംബർ 30 വരെ.
ഗൂഗിൾ പിക്‌സൽ: പിക്‌സൽ സ്‌മാർട്ട്‌ഫോണുകൾക്കും വാച്ചുകൾക്കും ഇയർ ബഡ്സിനും 10,000 രൂപ വരെ ഡിസ്കൗണ്ട്. ഓഫർ ഇ.എം.ഐ വഴി വാങ്ങുന്നവർക്ക്
എം.ഐ: Xiaomi സ്മാർട്ട് ഫോണുകൾക്കും മറ്റ് ഉപകരണങ്ങൾക്കും 10,000 രൂപ വരെ ഡിസ്കൗണ്ട്. ഓഫർ സെപ്തംബർ 21 മുതൽ ഡിസംബർ 31 വരെ
മിന്ത്ര: കുറഞ്ഞത് 3,500 രൂപയ്ക്ക് പർച്ചേസ് ചെയ്താൽ 1,000 രൂപ വരെ ഡിസ്കൗണ്ട്. ഓഫർ സെപ്തംബർ 25 മുതൽ ഒക്ടോബർ 08 വരെ.
എച്ച്.ഡി.എഫ്.സി ബാങ്ക്
ക്ലിയർ ടിപ്പ്: ഈസി ഇ.എം.ഐ വഴി ഫ്ലൈറ്റ് ബുക്ക് ചെയ്താൽ 5,000 രൂപ വരെ ഡിസ്കൗണ്ട്.
ഹെൽത്തിയൻസ്: എല്ലാ ആരോഗ്യ പരിശോധനകൾക്കും 25 ശതമാനം അധിക ഡിസ്കൗണ്ട്. ഒപ്പം സൗജന്യ ഡോക്ടർ പരിശോധനയും
ബാർബിക്യൂ നേഷൻ: 500 രൂപ ഡിസ്കൗണ്ട് നേടാം
ബേക്കിംഗോ: ഓൺലൈൻ ബുക്കിംഗിന് 25% ഡിസ്കൗണ്ട്
ദി മാൻ കമ്പനി: പർച്ചേസുകൾക്ക് 30% അധിക ഡിസ്കൗണ്ട്
ആക്സിസ് ബാങ്ക്
സാംസങ്: ഓരോ പർച്ചേസിനും 3000 രൂപ സേവ് ചെയ്യാം. 27.5% ശതമാനം വരെ ഡിസ്കൗണ്ട്.
എൽ.ജി : പർച്ചേസുകൾക്ക് 26% വരെ ക്യാഷ്ബാക്ക് ഉറപ്പ് നൽകുന്നു.
ഐഫോൺ: 10,000 രൂപ വരെ ഡിസ്കൗണ്ട് നൽകുന്നു.
ഇൻഡസ് ഇൻഡ്
ഇമെയിൽ/മൊബൈൽ നമ്പർ എന്നിവയിലൂടെ മെസേജ് വന്ന ഉപഭോക്താക്കൾക്ക് മാത്രമാണ് ഡിസ്കൗണ്ട് നൽകുന്നത്. ഒക്ടോബർ 1 മുതൽ നവംബർ 10 വരെയാണ് ഓഫർ.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications