കേരള സംസ്ഥാന ഭാഗ്യക്കുറികളിൽ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടിയെന്ന ഒന്നാം സമ്മാനം നൽകുന്ന ഓണം ബമ്പർ നറുക്കെടുപ്പിനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു. ഓണം ബമ്പറിൻ്റെ നറുക്കെടുപ്പ് ഫലം എത്തി. സെപ്റ്റംബർ 27-ന് നടത്താനിരുന്ന നറുക്കെടുപ്പ് മാറ്റിവെച്ച ശേഷം, ഇന്ന്, ഒക്ടോബർ 4-ന് നറുക്കെടുപ്പ് നടക്കുന്നു. 500 രൂപ മുടക്കി നിങ്ങൾ സ്വന്തമാക്കിയ ടിക്കറ്റ്, ജീവിതം മാറ്റിമറിക്കുന്ന ആ 25 കോടിയെന്ന നേട്ടത്തിലേക്ക് നിങ്ങളെ എത്തിക്കുമോ?
ബമ്പർ ചരിത്രവും ഇത്തവണത്തെ പ്രതീക്ഷയും
2022 മുതലാണ് ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടിയായി ഉയർത്തിയത്. കഴിഞ്ഞ വർഷം ഈ ബമ്പർ ഭാഗ്യം തേടിയെത്തിയത് വയനാട് ജില്ലയിൽ നിന്നുള്ള TG 43222 എന്ന നമ്പറിനായിരുന്നു. ഇത്തവണ ഈ വലിയ ഭാഗ്യം ഏത് കാത്തിരുന്ന പോലെ പാലക്കാട് ജില്ലയിലേക്ക് തന്നെ എത്തിയിരിക്കുന്നു. ടിക്കറ്റ് വിൽപ്പനയിൽ ഏറ്റവും കൂടുതൽ പാലക്കാട് ജില്ലയിലായിരുന്നു.

ഓണം ബമ്പർ BR- 105 ഒന്നാം സമ്മാനം TH577825 എന്ന നമ്പറിനാണ് ഈ വർഷം അടിച്ചത്. ആറ്റിങ്ങൽ ഭഗവതി ഏജൻസി എറണാകുളം നെട്ടൂരിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത് എന്നാണ് പുതിയ വിവരങ്ങൾ. ആ ഭാഗ്യ ടിക്കറ്റ് വിറ്റഴിച്ചത് ലതീഷ് എന്ന ഏജന്റാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഓണം ബമ്പർ ഫലം BR 105 Live: 25 കോടി വിറ്റത് ഭഗവതി ഏജൻസി
ഓണം ബമ്പർ ഫലം BR 105 Live: ഒൻപതാം സമ്മാനം- 500 രൂപ
ഓണം ബമ്പർ ഫലം BR 105 Live: ഓണം ബമ്പറിനി പിന്നാലെ പൂജാ ബമ്പർ
ഓണം ബമ്പർ ഫലം BR 105 Live: എട്ടാം സമ്മാനം - 1,000 രൂപ
ഓണം ബമ്പർ ഫലം BR 105 Live: സമാശ്വാസ സമ്മാനം- 5 ലക്ഷം
ഓണം ബമ്പർ ഫലം BR 105 Live: ഏഴാം സമ്മാനം - 2,000 രൂപ
ഓണം ബമ്പർ ഫലം BR 105 Live: ആറാം സമ്മാനം - 5,000 രൂപ
ഓണം ബമ്പർ ഫലം BR 105 Live: അഞ്ചാം സമ്മാനം- 2 ലക്ഷം
ഓണം ബമ്പർ ഫലം BR 105 Live: നാലാം സമ്മാനം- 5 ലക്ഷം
ഓണം ബമ്പർ ഫലം BR 105 Live: മൂന്നാം സമ്മാനം- 50 ലക്ഷം
ഓണം ബമ്പർ ഫലം BR 105 Live: രണ്ടാം സമ്മാനം- 1 കോടി
ഓണം ബമ്പർ ഫലം BR 105 Live: ഒന്നാം സമ്മാനം- 25 കോടി
ഓണം ബമ്പർ ഫലം BR 105 Live: നറുക്കെടുപ്പ് ആരംഭിക്കുന്നു
ഓണം ബമ്പർ ഫലം BR 105 Live: ഏഴാം സമ്മാനം എത്രയാണ്?
ഓണം ബമ്പർ ഫലം BR 105 Live: നറുക്കെടുപ്പിന് ഇനി വെറും മിനിറ്റുകൾ മാത്രം
ഓണം ബമ്പർ ഫലം BR 105 Live: 25 കോടിയുടെ ഏജൻസി കമ്മീഷൻ
ഓണം ബമ്പർ ഫലം BR 105 Live: ആറാം സമ്മാനം
ഓണം ബമ്പർ ഫലം BR 105 Live: അഞ്ചാം സമ്മാനം
ഓണം ബമ്പർ ഫലം BR 105 Live: വിൽപ്പന 1 മണി വരെ
ഓണം ബമ്പർ ഫലം BR 105 Live: നാലാം സമ്മാനം
ഓണം ബമ്പർ ഫലം BR 105 Live: 75 ലക്ഷം ടിക്കറ്റുകൾ വിറ്റു
ഓണം ബമ്പർ ഫലം BR 105 Live: മൂന്നാം സമ്മാനം
ഓണം ബമ്പർ ഫലം BR 105 Live: ധനമന്ത്രി ഉദ്ഘാടനം ചെയ്യും
ഓണം ബമ്പർ ഫലം BR 105 Live: വിൽപ്പനയിൽ മുന്നിൽ പാലക്കാട്
ഓണം ബമ്പർ ഫലം BR 105 Live: രണ്ടാം സമ്മാനം
ഓണം ബമ്പർ ഫലം BR 105 Live: ഒന്നാം സമ്മാനം എത്ര
ഓണം ബമ്പർ ഫലം BR 105 Live: നറുക്കെടുപ്പ് എവിടെ? എപ്പോൾ?
ഓണം ബമ്പർ ഫലം BR 105 Live: നറുക്കെടുപ്പ് ഫലം ഇന്ന്
ഓണം ബമ്പർ ഫലം BR 105 Live: നറുക്കെടുപ്പ് നാളെ ഉച്ചക്ക്
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
