കേരളത്തിലെ ഇന്നത്തെ സ്വ‍ർണ വില, ഒരു ​ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ ഇന്ന് സ്വർണ വില നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ​ഗ്രാമിന് 4700 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയ‍ർന്ന വില ഇന്നലെ രേഖപ്പെടുത്തിയ പവന് 37440 രൂപയാണ്. ഡിസംബറിലെ ഏറ്റവും കുറഞ്ഞ സ്വ‍‍ർണ വില ഡിസംബ‍ർ ഒന്നിന് രേഖപ്പെടുത്തിയ പവന് 35920 രൂപയാണ്.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണികളിൽ സ്വർണ വില ഇന്ന് ഉയർന്നു. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.1 ശതമാനം ഉയർന്ന് 50,465 രൂപയിലെത്തി. വെള്ളി വില 0.8 ശതമാനം ഉയർന്ന് 69560 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ വില 0.2 ശതമാനം ഉയർന്നപ്പോൾ വെള്ളി വില 1.5 ശതമാനം ഉയർന്നിരുന്നു. സ്വർണ വില ഇന്ന് ഉയ‍ർന്നെങ്കിലപം ഓഗസ്റ്റിലെ ഏറ്റവും ഉയർന്ന നിരക്കായ 56,200 രൂപയേക്കാൾ ഇത് വളരെ കുറവാണ്.

ആഗോള വിപണി

ആഗോള വിപണി

ആഗോള വിപണിയിൽ, യുഎസ് ജനപ്രതിനിധിസഭ 900 ബില്യൺ ഡോളർ മഹാമാരി ദുരിതാശ്വാസ പാക്കേജ് പാസാക്കിയതോടെ സ്വർണ്ണ വില ഇന്ന് ഉയർന്നു. സ്വർണ വില ഇന്ന് 0.4 ശതമാനം ഉയർന്ന് 1,883.93 ഡോളറിലെത്തി. വെള്ളി വില 0.2 ശതമാനം ഉയർന്ന് 26.23 ഡോളറിലെത്തി.

കേരളത്തിൽ സ്വ‍ർണ വില വീണ്ടും 37000 കടന്നു, ഇന്നത്തെ സ്വ‍ർണ നിരക്ക് അറിയാംകേരളത്തിൽ സ്വ‍ർണ വില വീണ്ടും 37000 കടന്നു, ഇന്നത്തെ സ്വ‍ർണ നിരക്ക് അറിയാം

വില ഉയരാൻ കാരണം

വില ഉയരാൻ കാരണം

ദുർബലമായ യുഎസ് ഡോളർ, പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ നിന്നുള്ള സമ്മിശ്ര സാമ്പത്തിക ഡാറ്റ, വർദ്ധിച്ചുവരുന്ന വൈറസ് കേസുകൾ, ബ്രെക്‌സിറ്റ് അനിശ്ചിതത്വം, യുഎസ്-ചൈന പിരിമുറുക്കങ്ങൾ, പ്രധാന സെൻട്രൽ ബാങ്കുകളുടെ മോശം നിലപാട്, യുഎസ് ഉത്തേജക ഇടപാടിലെ പുരോഗതി എന്നിവയെത്തുടർന്ന് കഴിഞ്ഞയാഴ്ച സ്വർണ വില കുത്തനെ ഉയർന്നു.

എന്താണ് ഗോൾഡ് മ്യൂച്വൽ ഫണ്ട്? എങ്ങനെ നിക്ഷേപം നടത്താം? അറിയേണ്ട കാര്യങ്ങൾഎന്താണ് ഗോൾഡ് മ്യൂച്വൽ ഫണ്ട്? എങ്ങനെ നിക്ഷേപം നടത്താം? അറിയേണ്ട കാര്യങ്ങൾ

ഇടിഎഫ് നിക്ഷേപം

ഇടിഎഫ് നിക്ഷേപം

ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടായ എസ്‌പി‌ഡി‌ആറിന്റെ ഗോൾഡ് ട്രസ്റ്റിലെ ഹോൾ‌ഡിംഗുകൾ‌ ചില ഉയർച്ച കാണിച്ചു. തിങ്കളാഴ്ചത്തെ 1,169.86 ടണ്ണിൽ നിന്ന് 0.2 ശതമാനം ഉയർന്ന് 1,27.82 ടണ്ണായി. യുകെയിലെ കൊറോണ വൈറസിന്റെ പുതിയ വ്യാപനത്തെ തുട‍ർന്ന് ഏഷ്യൻ സ്റ്റോക്ക് മാർക്കറ്റുകൾ ഇന്ന് ഇടിഞ്ഞു.

കേരളത്തിൽ സ്വർണ വില ഇന്ന് കുത്തനെ ഉയർന്നു, ഡിസംബറിലെ ഏറ്റവും ഉയർന്ന വിലകേരളത്തിൽ സ്വർണ വില ഇന്ന് കുത്തനെ ഉയർന്നു, ഡിസംബറിലെ ഏറ്റവും ഉയർന്ന വില

English summary

Today's gold price in Kerala, Rate of one gram gold in Kerala | കേരളത്തിലെ ഇന്നത്തെ സ്വ‍ർണ വില, ഒരു ​ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില

Today's gold rate is Rs 4700 per gram. Read in malayalam.
Story first published: Tuesday, December 22, 2020, 11:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X