ഇതെന്തു മറിമായം. ഇന്ന് കേരളത്തിലെ സ്വർണ കുറഞ്ഞു. നവംബർ 2 മുതൽ 4 വരെ മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഒക്ടോബർ മാസത്തിലെ കടുത്ത സ്വർണ വിലയിൽ നിന്നും ആശ്വാസകരമായ വാർത്തയാണ് നവംബർ 1 മുതൽ കേൾക്കുന്നത്. ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞ 7355 രൂപയായി. റെക്കോർഡ് വിലയിൽ നിന്നും താഴോട്ട് കുതിച്ച സ്വർണത്തിന് ഇപ്പോൾ തിളക്കവും കൂടുന്നു. സ്വർണം പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്.
ഇന്നത്തെ വില
വില കുറഞ്ഞു. സ്വർണം ഗ്രാമിന് ഇന്നത്തെ വില 7,355 രൂപയായി. പവന് 120 രൂപ കുറഞ്ഞ് 58,840 രൂപയായി. നവംബർ 1 കേരളപിറവി ദിനം മുതൽ സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്നത്തെ വില പ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 73,550 രൂപ വേണം. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ സ്വർണവില.
നവംബറിലെ വിലക്കുറവ്...
നവംബർ 1 മുതൽ സ്വർണ വിലയിൽ കാര്യമായ ഇടിവ് രേഖപ്പെടുത്തി. ഒക്ടോബർ മാസത്തിൽ കടുത്ത വിലക്കയറ്റം ജനങ്ങളെ ഏറെ പ്രതിസന്ധിയിലേക്ക് എത്തിച്ചു. അതിനെല്ലാം ആശ്വാസമേകി നവംബർ 1 മുതൽ വില കുറഞ്ഞു. സ്വർണ വാങ്ങാൻ നിലവിൽ ഇതാണ് നല്ല സമയം.

ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ...
സ്വർണ വിലയിൽ ഇന്നും ഇടിവ്. ആഭരണപ്രേമികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ സമയമാണിത്. ഇന്നത്തെ വില പ്രകാരം കേരളത്തിലെ ഒരു ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണം വാങ്ങാൻ ഈ ദിവസത്തെ കണക്ക് പ്രകാരം 60000 രൂപയ്ക്ക് മുകളിൽ വേണം. 3% ജി.എസ്.ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നീ ഘടകങ്ങൾ ഉൾപ്പെടുന്നതിനാലാണ് സ്വർണാഭാരണം വാങ്ങുമ്പോൾ അൽപം വില വ്യത്യാസം വരുന്നത്. ഓരോ ജ്വല്ലറിയിലും പണിക്കൂലി വേറിട്ടതാണ്. അതിനാൽ ഈ കണക്കിൽ ചിലപ്പോൾ വ്യത്യാസം വന്നേക്കാം.
വില കുറഞ്ഞു
സ്വർണ വില കുറയാൻ കാരണം പലതാണ്. ദീപാവലിക്ക് ശേഷം നാലു ദിവസം കൊണ്ട് പവന് 800 രൂപയാണ് കുറഞ്ഞത്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും, യു.എസ് ഫെഡ് റിസര്‍വ് യോഗവുമാണ് ഇപ്പോൾ ആഗോളതലത്തിൽ നടക്കുന്ന പ്രധാന വിഷയം. തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ പ്രതിസന്ധികൾ ഉണ്ടാവും. അതിനാൽ ഇത് സ്വര്‍ണ വിപണിയേയും ബാധിക്കുന്നു. ഡോളര്‍- രൂപ വിനിമയ നിരക്കും സ്വർണവിലയെ ബാധിച്ചിട്ടുണ്ട്.
ഇപ്പോൾ ബുക്ക് ചെയ്യാം...
വിവാഹ ആവശ്യങ്ങൾക്കും മറ്റുമായി സ്വർണാഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ വിലയിടിവ് ആശ്വാസകരമാണ്. വിലക്കയറ്റം വരുന്നതിനു മുന്നേ ഇന്നത്തെ സ്വർണവിലയിൽ തന്നെ നിങ്ങളുടെ ആഭരണങ്ങൾ ബുക്ക് ചെയ്യാം. നവംബറിൽ സ്വർണവില കുറഞ്ഞെങ്കിലും ഇരട്ടിയായി വില വർദ്ധിക്കുമോ എന്ന പേടിയും നിലവിലുണ്ട്.
More From GoodReturns

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം



Click it and Unblock the Notifications
