ടോക്കിയോ: കോവിഡ് മഹാമാരിയെ തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചതിനെ തുര്‍ന്ന് 2.4 ബില്യന്‍ ഡോളറിന്റെ അധിക ചിലവ് ഉണ്ടാകുമെന്ന് ഒളിമ്പിക്സ് അധികൃതര്‍ അറിയിച്ചു. ഒളിമ്പിക്സ് അനിശ്ചിതമായി നീണ്ടതും കോവിഡ് ആഗോഗ്യ സംവിധാനങ്ങള്‍ ശക്തമാക്കിയതുമാണ് ബഡ്ജറ്റ് ഇത്രയും അധികം വര്‍ധിക്കാന്‍ കാരമമായെതെന്നും ഒളിമ്പിക്്സ് കമ്മിറ്റി അറിയിച്ചു.
2020ല്‍ നടക്കേണ്ട ടോക്കിയോ ഒളിമ്പിക്സ് കൊറോണ മാഹാമാരിയെ തുടര്‍ന്ന് 2021 ജൂലോമാസത്തിലേക്കാണ് മാറ്റിയത്. ഒലിമ്പിക്സ് മാറ്റവെച്ചതിനാല് മറ്റ് ചിലവുകള്‍ക്കായി 1.5 ബില്യന്‍ ഡോളറും, അടുത്ത വര്‍ഷം നടക്കുന്ന ഒളിമ്പിക്സിന്രെ കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി 900 ബില്യന്‍ ഡോളറും ആണ് അധിക ചിലവായി വരുന്നത്.
ജപ്പനീസ് നാണയമായ യെമന്രെ ഇന്നത്തെ വിനിമയ നിരക്ക് പ്രകാരം ഏകദോശം 2.56 ബില്യന്‍ ഡോളറാണ് അധിക ചിലവായി വരുന്നത്.

ഒളിമ്പിക്സ് ചിലവ് വര്ധച്ചതുമൂലം കൂടുതല്‍ പണം കണ്ടെത്താന്‍ പണം സമാഹരിക്കുമെന്ന് ടോക്കയോ ഒളമ്പിക്സ് സംഘാടകര്‍ അറിയിച്ചു.കൊറോണ മാഹാമാരി അവസാനിച്ചില്ലെങ്കുലും അടുത്ത വര്‍ഷം ജൂലൈയില്‍ ഒളിമ്പിക്സ് നടത്താനാണ് ഒളിമ്പിക്സ് സ്ഘാടകരുടെ തീരുമാനം. എന്നാല്‍ ഈ അടുത്ത് നടന്ന ഒരു സര്‍വ്വേയില്‍ കോവിഡ് ഇതുപോലെ നിലനില്‍ക്കുകയാണെങ്കില്‍ ടോക്കിയോ ഒളിമ്പിക്സ് കുച്ചു കൂടി നീട്ടുവെക്കുകയോ അല്ലെങ്കില്‍ വേണ്ട എന്നുവെക്കുകയോ ചെയ്യുന്നതാവും ഉജിതമെന്നാണ് ജപ്പാനിലെ ഭൂരിപക്ഷ ജനങ്ങലും അഭിപ്രായപ്പെടുന്നത്.ഒളിമ്പിക്സിന് വരുന്ന അധിക ചിലവിന്റെ പണം ജപ്പാന് സര്‍ക്കാരും ടോക്കിയോ നഗര ഭരണകൂടവും, ഒളിമ്പിക് സംഘാടകരും ചേര്‍ന്നാണ് കണ്ടത്തേണ്ടത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
