സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി വില മാറ്റമില്ലാതിരുന്ന സ്വർണ വിപണിയിൽ ഇന്ന് വീണ്ടും ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 28320 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3540 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ മൂന്ന് ദിവസമായി 28440 രൂപയായിരുന്നു സ്വർണത്തിന്റെ വില.
നവംബർ ഒന്നിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില സ്വർണത്തിന് രേഖപ്പെടുത്തിയത്. പവന് 28,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. നവംബർ 2,3 തിയതികളിലും ഇതേ നിരക്കിലായിരുന്നു സ്വർണ വ്യാപാരം നടന്നത്. നവംബറിലെ ഏറ്റവും കുറഞ്ഞ വില നവംബർ 12ന് രേഖപ്പെടുത്തിയ 28200 രൂപയാണ്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞിട്ടുണ്ട്. സെപ്റ്റംബർ തുടക്കത്തിൽ സ്വർണം ആറ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,550 ഡോളർ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ സ്വർണ വില കുത്തനെ താഴേയ്ക്ക് കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഔണ്‍സിന് 1,467.85 ഡോളർ എന്ന നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിനു 47.19 ഡോളറും ഒരു കിലോഗ്രാം സ്വര്‍ണത്തിനു 47,192.47 ഡോളറുമാണ് ഇന്നത്തെ വില.
സംസ്ഥാനത്ത് വെള്ളി വിലയിൽ ഇന്ന് നേരിയ വർധനവുണ്ടായിട്ടുണ്ട്. ഗ്രാമിന് 48.20 രൂപ എന്ന നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. എട്ടു ഗ്രാം വെള്ളിയ്ക്ക് 385.60 രൂപയും ഒരു കിലോഗ്രാം വെള്ളിയ്ക്ക് 48,200 രൂപയുമാണ് ഇന്നത്തെ വില. വെള്ളി വിലയും കഴിഞ്ഞ രണ്ട് മാസമായി കുത്തനെ താഴേയ്ക്ക് പോകുകയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
