ആരോഗ്യ മേഖലയ്ക്ക് ബജറ്റിൽ കൂടുതൽ വകയിരുത്തലുകൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ദേശീയ ആരോഗ്യ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മേഖലയ്ക്ക് 64180 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി വ്യക്തമാക്കി. കൊവിഡ് വാക്സിൻ രാജ്യത്തിന്റെ നേട്ടമാണെന്നും കൊവിഡ് വാക്സിൻ കണ്ടെത്തിയ ശാസ്ത്രജ്ഞന്മാർക്ക് നന്ദിയും രേഖപ്പെടുത്തി. കൂടുതല്‍ കോവിഡ് വാക്സിനുകള്‍ ഉടന്‍ പ്രതീക്ഷിക്കുന്നതായും നിര്‍മല സീതാരാമന് പറഞ്ഞു.
കൊവിഡ് വാക്സിന് 35000 കോടി രൂപ വകയിരുത്തി. രാജ്യത്തെ ലാബുകളെ തമ്മിൽ ബന്ധിപ്പിക്കുമെന്നും സീതാരാമൻ പറഞ്ഞു. ശുദ്ധജല പദ്ധതിയ്ക്ക് 2.87 കോടി രൂപ വകയിരുത്തി. നഗര ശുചീകരണ പദ്ധതിയ്ക്ക് 1.41 കോടി രൂപ, ആരോഗ്യ മേഖലയ്ക്ക് 2.23 ലക്ഷം കോടി രൂപയുടെ നീക്കിയിരുപ്പ്.

അസാധാരണ സാഹചര്യത്തിലെ ബജറ്റ് അവതരണമാണ് ഇത്തവണത്തേതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ജിഡിപിയുടെ 13 ശതമാനം ചെലവഴിച്ചാണ് മൂന്ന് ആത്മനിർഭർ ഭാരത് പാക്കേജുകൾ അവതരിപ്പതെന്നും പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ പിടിച്ചു നിർത്തിയത് 27.1 ലക്ഷം കോടി രൂപയുടെ ആത്മനിർഭർ ഭാരത് പദ്ധതികളാണെന്നും ധനമന്ത്രി വ്യക്തമാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
