വാലന്റൈന്‍സ് ദിന വില്പനയോടനുബന്ധിച്ച് വിജയ് സെയില്‍സ് അണിനിരത്തുന്നത് എന്നെന്നും സൂക്ഷിക്കാവുന്ന സമ്മാനങ്ങളാണ്. സ്മാര്‍ട്ട്ഫോണുകള്‍, ഗെയിമിംഗ് കണ്‍സോളുകള്‍ മുതല്‍ ഗ്രൂമിംഗ് ഉല്‍പ്പന്നങ്ങളും ഹോം ഗാഡ്ജെറ്റുകളും വരെ ശേഖരത്തിലുള്‍പ്പെടുന്നു. വിജയ് സ്റ്റോറുകളിലും ഓണ്‍ലൈനിലും വില്പന സജീവമാണ്.

.
ആപ്പിള്‍ ഉത്പന്നങ്ങള്‍
വിനോദത്തോടൊപ്പം കരിയര്‍ ലക്ഷ്യം പിന്തുടര്ന്നവര്ക്കുള്ള മാക് ബുക്ക്, ഐഫോണുകള്‍, ഐപാഡ്, എയര്‍പാഡ്, ഫിറ്റ്നസ് ഫ്രീക്കുകള്‍ക്ക് ആപ്പിള്‍ വാച്ച്, ഇങ്ങിനെ പ്രീമിയം ആപ്പിള്‍ ഉത്പന്നങ്ങളാണ് പ്രധാന ആകര്‍ഷണം.പങ്കാളിയുടെ ഫോണ്‍ അപ്ഗ്രേഡ് ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കും പുതിയ ഫോണ്‍ സമ്മാനമായി നല്കുന്നവര്ക്കും 50,390 രൂപ മുതല്‍ ഐഫോണ്‍ സ്വന്തമാക്കാവുന്നതാണ്. ഐസിഐസിഐ അല്ലെങ്കില്‍ ആക്സിസ് ബാങ്ക് കാര്‍ഡുകള്‍ വഴി തല്‍ക്ഷണ ക്യാഷ് ബാക്കും നേടാം.
വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, ജോലിക്കോ ക്രിയേറ്റീവ് പ്രോജക്റ്റുകള്‍ക്കോ തയ്യാറാകുന്നവര്‍, എന്നിവര്‍ക്ക് നല്കാവുന്ന മികച്ച വാലന്റൈന്‍സ് സമ്മാനമാണ് മാക് ബുക്ക്.വില 89,990 രൂപ മുതല്‍.
വൈവിധ്യത ആഗ്രഹിക്കുന്നവര്‍ക്ക് ഐപാഡുകള്‍ ഉപകരിക്കും. 39,990 മുതല്‍ വിലയുള്ള ഐപാഡുകള്‍ വിനോദത്തിന്റെയും ക്രിയാത്മകതയുടേയും പ്രതീകമാകുന്നു. സാധാരണ വായനക്കാര്‍ മുതല്‍ ഓഫീസ് ജോലി ചെയ്യുന്നവര്‍ക്ക് വരെ നല്കാവുന്ന മികച്ച സമ്മാനം.
സംഗീതമാസ്വദിക്കുന്നവര്ക്ക് 10,990 രൂപ മുതല്‍ എയര്‍പാഡുകള്‍ സ്വന്തമാക്കാം. മാത്രമല്ല, എളുപ്പത്തില്‍ ഫോണ്‍ സംഭാഷണമാരംഭിക്കുന്നതിനും ജോലി, വര്‍ക്കൗട്ട് എന്നിവയ്ക്കിടയില്‍ ഫോണ്‍ അറ്റന്റ് ചെയ്യുന്നതിനുമുള്ള ഉപാദിയാണ്. അതുകൊണ്ടുതന്നെ ജനപ്രിയ വാലന്റൈന്‍സ് സമ്മാനമാണ് എയര്‍പാഡുകള്‍.
ശേഖരത്തില്‍ ആപ്പിള്‍ വാച്ചുകളും ഉള്‍പ്പെടുന്നു. ഫിറ്റ്നെസ്സില് താല്പര്യമുള്ള പങ്കാളിയ്ക്ക് ഈ വാലന്റൈന്‍സ് ദിനത്തില്‍ സമ്മാനമായി നല്‍കാം. വില 20990 രൂപ മുതല്‍.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
