കൊറോണ വൈറസ് മഹാമാരി ഭീതിയും സാമ്പത്തിക പ്രതിസന്ധികളും രൂക്ഷമാകുന്നതിനിടെ ഭക്ഷ്യ വസ്തുക്കളുടെ വില വർദ്ധനവും തിരിച്ചടിയാകുന്നു. പച്ചക്കറികളുടെയും മറ്റും വില ഇരട്ടിയിലധികമായാണ് ഉയർന്നിരിക്കുന്നത്. പച്ചക്കറികളുടെ ചില്ലറ വിൽപ്പന വിലയിഷ 25% മുതൽ 200% വരെ വർദ്ധനുണ്ടെന്നാണ് വിവരം.
തക്കാളി വില
എല്ലാ പച്ചക്കറികൾക്കും വില കൂടുന്നുണ്ടെങ്കിലും തക്കാളിയ്ക്കാണ് ഏറ്റവും കൂടുതൽ വില ഉയർന്നിരിക്കുന്നത്. 2020 ജൂൺ 7 മുതൽ പുനരാരംഭിച്ച ഇന്ധന വിലയിൽ ദിവസേനയുള്ള പരിഷ്കരണവും പ്രത്യേകിച്ച് ഡീസൽ വിലയിലെ തുടർച്ചയായ വർദ്ധനവും വില ഉയരാൻ കാരണമാണ്. മഴക്കാലത്ത് വിളനാശമുണ്ടായതും വ്യാപാരികൾക്ക് തിരിച്ചടിയായി.
ഗതാഗതച്ചെലവിൽ വർദ്ധനവ്
മൺസൂൺ മാസങ്ങളിൽ വിതരണം കുറയുന്നതുമൂലം കഴിഞ്ഞ ഒരു മാസത്തിനിടെ പച്ചക്കറികളുടെ വിലയിലും വർധനയുണ്ടായതായി ഡൽഹിയിലെ ആസാദ്പൂർ കാർഷിക ഉൽപാദന വിപണന സമിതി (എപിഎംസി) ചെയർമാൻ ആദിൽ അഹ്മദ് ഖാൻ പറഞ്ഞു. ഡീസൽ വില കൂടുതലായതിനാൽ പച്ചക്കറികളുടെ ഗതാഗതച്ചെലവ് വർദ്ധിച്ചതായി പച്ചക്കറി വ്യാപാരികൾ ചൂണ്ടിക്കാട്ടി.
പച്ചക്കറികളുടെ ജൂലൈ മാസത്തിലെ വില
ഉരുളക്കിഴങ്ങ് - 30-35 രൂപ
കാബേജ് - 60-80 രൂപ
തക്കാളി - 60-80 രൂപ
സവാള - 25-30
വെള്ളരി - 50 രൂപ
മത്തങ്ങ - 20-30 രൂപ
വഴുതനങ്ങ - 40 രൂപ
കാപ്സിക്കം - 80 രൂപ
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications