പൊതുമേഖലാ സ്ഥാപനമായ എംടിഎൻഎല്ലിലെ സ്വയം വിരമിക്കൽ പദ്ധതിയിൽ (വിആർഎസ്) ഇതുവരെ അപേക്ഷിച്ചത് 14,000 ജീവനക്കാർ. ഇനിയും 600 ഓളം ജീവനക്കാർ സ്വയം വിരമിക്കാൻ മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കുന്നതായി എംടിഎൻഎൽ ചെയർമാനും എംഡിയുമായ സുനിൽ കുമാർ വ്യക്തമാക്കി. കണക്കുകൾ പ്രകാരം 13,988 പേരാണ് നിലവിൽ വിആർഎസിന് അപേക്ഷിച്ചിരിക്കുന്നത്.
അകെ 18,200 കമ്പനിക്കുളളതും. നിലവിൽ 16,372 ജീവനക്കാർക്ക് വിആർഎസിന് അർഹതയുണ്ട്. സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചതിനുശേഷം 1,500 ജീവനക്കാർ എംടിഎൻഎല്ലിൽ നിന്നും വിരമിച്ചെന്നാണ് കണക്ക്. ഗുജറാത്ത് മോഡലിനെ അടിസ്ഥാനമാക്കിയാണ് എംടിഎൻഎല്ലിന്റെ വിആർഎസ് പദ്ധതി. 50 വയസിന് മുകളിലുള്ളവർക്ക് മാത്രമേ സ്വയം വിരമിക്കൽ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ.

ഒപ്പം 50 വയസിന് മുകളിൽ പ്രായമുള്ള കമ്പനിയിലെ എല്ലാ ജീവനക്കാർക്കും വിആർഎസ് പദ്ധതിക്ക് അർഹതയുണ്ടുതാനും. നഷ്ടത്തിലായിരിക്കുന്ന രണ്ട് സ്ഥാപനങ്ങളെ തമ്മിൽ ലയിപ്പിക്കുക, ധനമ്പാദനം നടത്തുക, വിആർഎസ് നൽകുക എന്നിവ ഉൾപ്പെടുന്ന 6900 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജാണ് എംടിഎല്ലിനും ബിഎസ്എൻഎല്ലിനുമായി കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
