ഇപിഎഫ് സംഭാവനയിലെ കുറവ് സന്തുലിതമാക്കണോ? അറിയണം ഈ കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സര്‍ക്കാരിന്റെ സാമ്പത്തിക ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി, മൂന്ന് മാസത്തേക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള സംഭാവന കുറച്ചിട്ടുണ്ട്. മുമ്പുണ്ടായിരുന്ന നിര്‍ബന്ധിത 12 ശതമാനം വീതം ജീവനക്കാരനും തൊഴിലുടമയും നല്‍കുന്നതിന് പകരം, ഇരു കൂട്ടരും അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം വീതം സംഭാവന ചെയ്താല്‍ മതിയാകും. കൊവിഡ് 19 സാഹചര്യത്തില്‍ കോര്‍പ്പറേറ്റുകള്‍ക്കും സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ഇപിഎഫ് ഗ്രൗണ്ടില്‍ ഇളവ് നല്‍കാനാണ് ഈ നടപടി.

നികുതി

ഈ നടപടികള്‍ തൊഴിലുടമകള്‍ക്ക് പണലഭ്യത വര്‍ദ്ധിപ്പിക്കുമെങ്കിലും ഇത് ജീവനക്കാര്‍ക്ക് നല്ലതല്ല, കാരണം കുറഞ്ഞ തുക അവരുടെ റിട്ടയര്‍മെന്റ് കിറ്റിയിലേക്ക് പോവും. കൂടാതെ, വകുപ്പ് 80 സി പ്രകാരം ഇപിഎഫ് സംഭാവനകള്‍, നികുതിയിളവിന് യോഗ്യത നേടുന്നതിനാല്‍, ജീവനക്കാരുടെ സംഭാവന കുറച്ചതിനുശേഷം നിലവിലെ സാമ്പത്തിക വര്‍ഷത്തേക്കുള്ള നികുതി ലാഭിക്കല്‍ നിക്ഷേപങ്ങള്‍ ജീവനക്കാര്‍ വീണ്ടും പരിശോധിക്കേണ്ടതുണ്ട്.

വിപിഎഫിലേക്കും പിപിഎഫിലേക്കും സംഭാവന ചെയ്യാന്‍ കഴിയുമോ?

വിപിഎഫിലേക്കും പിപിഎഫിലേക്കും സംഭാവന ചെയ്യാന്‍ കഴിയുമോ?

മൂന്ന് മാസത്തേക്ക് ഇപിഎഫ് സംഭാവന കുറച്ചത് തുച്ഛമായ തുകയാണെന്ന് തോന്നാം. എന്നാല്‍, പ്രൊവിഡന്റ് ഫണ്ട് സംഭാവനയിലെ കുറവ് മറ്റ് പല സാമ്പത്തിക വശങ്ങളെയും ബാധിക്കും. അതിനാല്‍, ഇപ്പോള്‍, സ്ഥിരമായ വരുമാനമുള്ള വ്യക്തികള്‍ക്ക് വിപിഎഫിലേക്ക് (വൊളണ്ടറി പ്രൊവിഡന്റ് ഫണ്ട്) അല്ലെങ്കില്‍ പിപിഎഫിലേക്ക് സംഭാവന ചെയ്യാന്‍ സാധിക്കും. അടിസ്ഥാന ശമ്പളത്തിന്റെ 24 ശതമാനം അവര്‍ സ്ഥിരമായി നിലനിര്‍ത്തുന്നുവെന്ന് ഇത് ഉറപ്പാക്കും.

പുതിയ ഇപിഎഫ് നിയമങ്ങളെക്കുറിച്ച് നിങ്ങള്‍ അറിയേണ്ട അഞ്ച് കാര്യങ്ങള്‍പുതിയ ഇപിഎഫ് നിയമങ്ങളെക്കുറിച്ച് നിങ്ങള്‍ അറിയേണ്ട അഞ്ച് കാര്യങ്ങള്‍

ശമ്പളം

ഉദാഹരണത്തിന് നിങ്ങളുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാണെങ്കില്‍ മൂന്ന് മാസത്തേക്ക് ജീവനക്കാരന്റെയും തൊഴിലുടമയുടെയും സംഭാവന 10 ശതമാനം വീതം 12,000 രൂപയായിരിക്കും. സാധാരണഗതിയില്‍ ഇത് 14,800 രൂപയാകുമായിരുന്നു. അതിനാല്‍, ഈ തുക 15-20 വര്‍ഷ കാലയളവില്‍ കൂടിച്ചേരുമ്പോള്‍, അത് ഒരു പ്രധാന തുകയായിരിക്കും.

ജിയോ, എയർടെൽ, വൊഡാഫോൺ സിം കാർഡുകൾ ഇനി വീട്ടിൽ കിട്ടും; ചെയ്യേണ്ടത് ഇത്രമാത്രംജിയോ, എയർടെൽ, വൊഡാഫോൺ സിം കാർഡുകൾ ഇനി വീട്ടിൽ കിട്ടും; ചെയ്യേണ്ടത് ഇത്രമാത്രം

ആര്‍ക്കാണ് സംഭാവന ചെയ്യാന്‍ കഴിയുക?

ആര്‍ക്കാണ് സംഭാവന ചെയ്യാന്‍ കഴിയുക?

ശമ്പളക്കാരായ വ്യക്തികള്‍ക്ക് വിപിഎഫിനും പിപിഎഫിനും സംഭാവന നല്‍കാം. അതേസമയം, സ്വയംതൊഴില്‍ ചെയ്യുന്ന ആളുകള്‍ പിപിഎഫിലേക്ക് സംഭാവന ചെയ്യുന്നതായി തോന്നാം. 'വിപിഎഫ് എന്നാല്‍ വൊളണ്ടറി പ്രൊവിഡന്റ് ഫണ്ടാണ്, ഇത് ശമ്പളക്കാരായ വ്യക്തികള്‍ക്ക് ലഭ്യമാണുതാനും.

ഊബറിൽ ഈ മാസം രണ്ടാം തവണയും പിരിച്ചുവിടൽ; 3000 പേർക്ക് പണി പോകും, ഓഫീസുകൾ അടച്ചുപൂട്ടുംഊബറിൽ ഈ മാസം രണ്ടാം തവണയും പിരിച്ചുവിടൽ; 3000 പേർക്ക് പണി പോകും, ഓഫീസുകൾ അടച്ചുപൂട്ടും

അക്കൗണ്ട്‌സ്

ഈ വ്യക്തികള്‍ക്ക് അവരുടെ അക്കൗണ്ട്‌സ്/ എച്ച്ആര്‍/ ശമ്പള വിഭാഗത്തെ സമീപിച്ച് സ്വമേധയാ സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്ന തുക രേഖാമൂലം നല്‍കാനും കഴിയും,' വൃദ്ധി ധനകാര്യ സേവനങ്ങളിലെ സാമ്പത്തിക ഉപദേഷ്ടാവായ പ്രശാന്ത് പണ്ഡിറ്റ് വ്യക്തമാക്കി.

Read more about: epf ഇപിഎഫ്
English summary

ഇപിഎഫ് സംഭാവനയിലെ കുറവ് സന്തുലിതമാക്കണോ? അറിയണം ഈ കാര്യങ്ങള്‍ | want to balance the reduction in epf contribution heres how vpf, ppf can help

want to balance the reduction in epf contribution heres how vpf, ppf can help
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X