ദില്ലി; ഈ കൊമേഴ്സ് മേഖലയിലേക്ക് പുതിയ ചുവടുവെപ്പുമായി വാട്സ് ആപ്പ്. ഇതിന്റെ ഭാഗമായി പുതിയ ഷോപ്പിങ്ങ് ബട്ടണും വാട്സ് ആപ് അവതരിപ്പിച്ചു. ബിസിനസ് പേരിന് അടുത്തായുള്ള സ്റ്റോർഫ്രണ്ട് ഐക്കണുകൾ ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടത്താനാവുക.
ഉപയോക്താക്കൾക്ക് കാറ്റലോഗ് കണ്ടെത്തുന്നതിനും ഏതെല്ലാം സാധനങ്ങളും സേവനങ്ങളുമാണ് ലഭിക്കുന്നത് എന്നത് സംബന്ധിച്ചും ഇതിലൂടെ നോക്കാൻ കഴിയും. നേരത്തേ ഇതിനായി ഉപയോക്താക്കൾക്ക് ബിസിനസ്സ് പ്രൊഫൈലിൽ ക്ലിക്ക് ചെയ്ത് നോക്കേണമായിരുന്നു.പുതിയ സംവിധാനം ബിസിനസുകാർക്ക് അവരുടെ ഉൽപ്പന്നങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കും

കോള്‍ ബട്ടണില്‍ അമര്‍ത്തിയാല്‍ വോയ്സ് കോളിനും വീഡിയോ കോളിനും അവസരമുണ്ട്. പുതിയ സംവിധാനം ആഗോളതലത്തില്‍ അവതരിപ്പിച്ചതായി കമ്പനി വ്യക്തമാക്കി.വാട്സ് ആപ്പിന്റെ കണക്കനുസരിച്ച് ദിവസവും 17.5കോടി പേര് ബിസിനസ് അക്കൗണ്ടില്‍ സന്ദേശമയക്കുന്നുണ്ട്. നാലുകോടിയോളം പേര് ഓരോ മാസവും ബിസിനസ് കാറ്റ്ലോഗുകള്‍ കാണുന്നുമുണ്ട്.ഇന്ത്യയിൽ മാത്രം 3 ദശലക്ഷത്തിലധികം പേരാണ് ഇത് ഉപയോഗിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
