75 ലക്ഷം ആർക്ക്? ഇന്നത്തെ വിൻ-വിൻ W-796 ഭാ​ഗ്യക്കുറി ഫലം വന്നു, ഭാ​ഗ്യ നമ്പറുകൾ ഇതാണ്

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ- വിൻ ഭാ​ഗ്യക്കുറിയുടെ ഫലം പുറത്ത്. ഇന്നത്തെ വിൻ-വിൻ W-796 എന്ന ലോട്ടറിയുടെ നറുക്കെടുപ്പ് ഫലമാണ് ഇന്ന് പുറത്ത് വന്നത്. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഈ ആഴ്ചയിലെ വിൻ-വിൻ ലോട്ടറി ഭാ​ഗ്യ ശാലികളെ കണ്ടെത്തിയത്.

40 രൂപ വിലയുള്ള വിൻ-വിൻ W-796 ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 1 ലക്ഷം രൂപയുമാണ്. ഇന്നത്തെ ഭാ​ഗ്യശാലികളുടെ ലിസ്റ്റിൽ നിങ്ങളുടെ പേരുമുണ്ടോ? പരിശോധിക്കാം.

വിൻ-വിൻ W-796 നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം - 75 ലക്ഷം രൂപ

1) WL 826729

രണ്ടാം സമ്മാനം - 5 ലക്ഷം രൂപ

1) WG 471766

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

WA 982610    WB 835515    WC 291782    WD 632820    WE 892297    WF 790732    WG 267217    WH 268152    WJ 390073    WK 301534    WL 899699    WM 734940

75 ലക്ഷം ആർക്ക്? ഇന്നത്തെ വിൻ-വിൻ W-796 ഭാ​ഗ്യക്കുറി ഫലം വന്നു, ഭാ​ഗ്യ നമ്പറുകൾ ഇതാണ്

സമാശ്വാസ സമ്മാനം - 8000 രൂപ

WA 826729    WB 826729    WC 826729    WD 826729    WE 826729    WF 826729   WG 826729    WH 826729    WJ 826729    WK 826729    WM 826729

നാലാം സമ്മാനം - 5000 രൂപ

0030    0105    0238    1414    1506    1820    3467    3905    4883    5046    5229    5488    5728    7001    8504    8928    8946    9771

അഞ്ചാം സമ്മാനം - 2000 രൂപ

1486    1585    2376    3426    3668    4716    5940    5945    6111    7672

ആറാം സമ്മാനം - 1000 രൂപ

0117    0299    1710   3276    3562    4841    4941    5589    6669    6802    7115    7174    7391    8923

ഏഴാം സമ്മാനം - 500 രൂപ

0239    0578    0596    0640    0686    1135    1229    1318    1578    1678    1889    2121    2149    2375    2418    2555    2564    2706    2873    2875    2877    3156    3263    3321    3366    3485    3756    3972    4067    4208    4241    4277    4517    4852    4903    4934    4957    5025    5209    5262    5404    5499    5571    5607    5827    5952    6012    6023    6069    6379    6438    6500    6791    6814    6828    6845    7019    7031    7252    7337    7351    7609    7753    7786    7838    7840    7906    8239    8244    8295    8382    8442    8456    8653    8658    8735    8820    8874    9317    9451    9545    9716

സമ്മാനം എങ്ങനെ നേടാം...

5000 രൂപയിൽ താഴെയുള്ള നമ്പറുകൾക്ക് സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും സമ്മാനത്തുക ഉറപ്പാക്കാം. എന്നാൽ 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റ് നമ്പറുകൾ അടിച്ചാൽ ബാങ്കിലോ ലോട്ടറി ഓഫീസിലോ നേരിട്ടെത്തി സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാം. 1 ലക്ഷത്തിൽ കൂടുതലുള്ള ടിക്കറ്റ് നമ്പറുകൾ അടിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ ഹാജരാക്കിയാൽ മാത്രമേ സമ്മാനത്തുക സ്വന്തമാക്കാൻ സാധിക്കുള്ളൂ. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് www.keralalottery.info ഫലം പ്രസിദ്ധീകരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X