പോക്കറ്റിലുള്ളത് ലക്ഷങ്ങൾ വിലയുള്ള ടിക്കറ്റാണോ? ഇന്നത്തെ വിൻ വിൻ ഭാ​ഗ്യക്കുറി റിസൾട്ട് എത്തി

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് വിൻ- വിൻ. ഈ ആഴ്ചയിലെ വിൻ-വിൻ W-801 ഭാ​ഗ്യക്കുറിയുടെ റിസൾട്ട് എത്തി. ഇന്ന് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഫലം പ്രഖ്യാപിച്ചത്.40 രൂപ വിലയുള്ള വിൻ-വിൻ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനം 1 ലക്ഷം രൂപയുമാണ്.

ഇന്നത്തെ ഒന്നാം സമ്മാനവും മറ്റു ഭാ​ഗ്യ നമ്പറുകളും ഏതെല്ലാമെന്ന് അറിയാൻ നറുക്കെടുപ്പ് ഫലം അറിയാം. വിൻ-വിൻ W-801 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം ഇതാ.....

ഒന്നാം സമ്മാനം - 75 ലക്ഷം രൂപ

1) WW 283251

രണ്ടാം സമ്മാനം - 5 ലക്ഷം രൂപ

1) WV 136563

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

WN 813008     WO 285751     WP 782431     WR 548525     WS 588786     WT 840737     WU 658729     WV 943178     WW 866977     WX 219421     WY 217553     WZ 689892

പോക്കറ്റിലുള്ളത് ലക്ഷങ്ങൾ വിലയുള്ള ടിക്കറ്റാണോ? ഇന്നത്തെ വിൻ വിൻ ഭാ​ഗ്യക്കുറി റിസൾട്ട് എത്തി

സമാശ്വാസ സമ്മാനം - 8000 രൂപ

WN 283251     WO 283251     WP 283251     WR 283251     WS 283251     WT 283251     WU 283251     WV 283251     WX 283251     WY 283251     WZ 283251

നാലാം സമ്മാനം - 5000 രൂപ

0875    2490    2829    2868    3749    5025    5294    5827    7056    7243    7477    7869    8357    9012    9140    9221    9280    9662

അഞ്ചാം സമ്മാനം - 2000 രൂപ

0431    2914    3219    3529    3726    4524    6955    8447    9622    9915

ആറാം സമ്മാനം - 1000 രൂപ

0649    1016    1697    1836    2261    5200    5641    6072    6522    6575    7039    7914    8626    8661

ഏഴാം സമ്മാനം - 500 രൂപ

0274    0477    0773    0979    1050    1098    1117    1329    1382    1459    1639    1647    1651    2317    2394    2507    2509    2555    2661    2948    3077    3086    3419    3431    3549    3704    3721    3739    3845    4000    4369    4467    4570    4584    4632    4639    5080    5108    5252    5470    5574    5611    5633    5658    5676    5772    6068    6091    6114    6280    6395    6689    6776    7333    7680    7717    7856    7857    7877    7911    7957    7965    8002    8115    8236    8644    8717    8746    8981    9054    9069    9117    9250    9368    9422    9473    9491    9498    9524    9553    9677    9796

സമ്മാനം ഉറപ്പാക്കാം...

ഇന്നത്തെ നറുക്കെടുപ്പിൽ നിങ്ങളുടെ നമ്പറും ഉണ്ടോ? എങ്ങനെ ആ സമ്മാനം സ്വന്തമാക്കാം? അതായത് 5000 രൂപയിൽ താഴെയുള്ള സമ്മാനാർഹമായ നമ്പറുകൾ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് നൽകി പണം വാങ്ങാം. എന്നാൽ 5000 രൂപയിൽ കൂടുതലുള്ള സമ്മാനാർഹമായ നമ്പറുകൾ ലഭിക്കുന്നവർ ബാങ്കിലോ ലോട്ടറി ഓഫീസിലോ നേരിട്ടെത്തി ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാം.

1 ലക്ഷത്തിൽ കൂടുതലുള്ള ടിക്കറ്റുള്ളവർ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ സഹിതം ടിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ സമ്മാനത്തുക സ്വന്തമാക്കാൻ സാധിക്കുള്ളൂ. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് www.keralalottery.info ഫലം പ്രസിദ്ധീകരിക്കുന്നത്. ഇന്നു മുതൽ 30 ദിവസത്തിനുള്ളിൽ സമ്മാനം കൈപ്പറ്റണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X