ഓഹരി വിപണിയില്‍ കരുത്തോടെ ആരംഭിച്ച് സൊമാറ്റോ. ബോംബൈ സ്റ്റോക്ക് എക്സേഞ്ചില്‍ (ബിഎസ്ഇ) 115 രൂപയ്ക്കാണ് സൊമാറ്റോ ഓഹരികള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഐപിഒ വിലയായ 76 രൂപയില്‍ 39 രൂപ ഉയര്‍ന്ന നിരക്കാണിത്.
ഓഹരി വിപണിയില്‍ കരുത്തോടെ ആരംഭിച്ച് സൊമാറ്റോ. ബോംബൈ സ്റ്റോക്ക് എക്സേഞ്ചില്‍ (ബിഎസ്ഇ) 115 രൂപയ്ക്കാണ് സൊമാറ്റോ ഓഹരികള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഐപിഒ വിലയായ 76 രൂപയില്‍ 39 രൂപ ഉയര്‍ന്ന നിരക്കാണിത്.

അതായത് വിലയില്‍ 51.32 ശതമാനം വര്‍ധനവ്. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എന്‍എസ്ഇ) 40 രൂപ വര്‍ധനവില്‍ 116 രൂപയിലാണ് സൊമാറ്റോ ഓഹരികള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ഐപിഒ വിലയില്‍ നിന്നും 52.63 ശതമാനത്തോളം വര്‍ധന.
ഈ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ കുറഞ്ഞ സമയത്തില്‍ നിങ്ങളുടെ പണം ഇരട്ടിയാക്കാം
സൊമാറ്റോയുടെ മൊത്ത മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന് 90,219.57 കോടി രൂപയാണ്. ബിഎസ്ഇയില്‍ 42 ലക്ഷം ഷെയറുകളാണ് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. അതേ സമയം എന്‍എസ്ഇയില്‍ 19.41 കോടി യൂണിറ്റുകളും ഇതുവരെ വിനിമയം ചെയ്യപ്പെട്ടു. 9,375 കോടി രൂപയുടെ ഐപിഒയില്‍ ഓരോ ഇക്വിറ്റി ഷെയറിനും 72 രൂപ മുതല്‍ 76 രൂപ വരെയായിരുന്നു പ്രൈസ് ബാന്‍ഡ്. ജൂലൈ 14 മുതല്‍ 16 വരെയായിരുന്നു ഐപിഒ വില്‍പ്പന.
സ്വര്‍ണപ്പണയ വായ്പയിലും ഇനി രക്ഷയില്ല; സാധാരണക്കാര്‍ക്ക് ആര്‍ബിഐയുടെ ഇരുട്ടടി
സൊമാറ്റോയ്ക്ക് പുറമേ മറ്റ് സ്റ്റാര്‍ട്ട് അപ്പുകളായ പേടിഎം, പോളിസി ബസാര്‍ തുടങ്ങിയവയും ഐപിഒയ്ക്ക് തയ്യാറെടുക്കുകയാണ്. 2020 മാര്‍ച്ചിന് ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയായിരുന്നു സൊമാറ്റോയുടേത്.
പുതിയ സംരംഭം ആരംഭിക്കുവാനൊരുങ്ങുകയാണോ? നികുതി നടപടികള്‍ എങ്ങനെയാണെന്നറിയേണ്ടേ?
2008ലാണ് സൊമാറ്റോ പ്രവര്‍ത്തനമാരംഭിക്കുന്നത്. രാജ്യത്ത് സ്വിഗ്ഗിയാണ് അവരുടെ പ്രഥമ എതിരാളി. 2020-2021 സാമ്പത്തീക വര്‍ഷത്തിലെ ആദ്യ മൂന്ന് പാദങ്ങളില്‍ 1,367 കോടി രൂപയായിരുന്നു സൊമാറ്റോയുടെ വരുമാനം. ഇതേ കാലയളവില്‍ മൊത്തത്തില്‍ 684 കോടി രൂപയുടെ നഷ്ടമാണ് കമ്പനി ഉണ്ടാക്കിയത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
