ഐസിസിസി ബാങ്കിന്റെ മണിടുഇന്ത്യയിലൂടെ യൂറോപ്യന്‍ രാജ്യങ്ങങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് സൗജന്യമായി പണമയ്ക്കാനുള്ള സംവിധാനം നിലവില്‍ വന്നു. ബാങ്കുകള്‍ തിരഞ്ഞുള്ള നടത്തവും പണമയക്കാനുള്ള ചെലവുകളും ഇനി മറക്കാം. www.money2india.eu എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ ഇന്ത്യയിലുള്ള ഏത് ബാങ്കിലേക്ക് പണമയ്ക്കാനുള്ള സൗകര്യം ലഭ്യമാണ്.

പ്രൊസസിങ് ചാര്‍ജോ സര്‍വീസ് ചാര്‍ജോ ഈടാക്കാതെ നിലവിലുള്ള എക്‌സ്‌ചേഞ്ച് റേറ്റില്‍ പണമയയ്ക്കാന്‍ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. യൂറോപ്യന്‍ മേഖലയിലുള്ള ഏത് ബാങ്കില്‍ നിന്നുമുള്ള പണം ഇത്തരത്തില്‍ അതിവേഗം ഇന്ത്യയിലെത്തിക്കാന്‍ സാധിക്കും. സംശയങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി പ്രത്യേക ടോള്‍ഫ്രീ നമ്പറും ഒരുക്കിയിട്ടുണ്ട്.

ഓസ്ട്രിയ, ബെല്‍ജിയം, സൈപ്രസ്, എസ്റ്റോണിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, അയര്‍ലാന്‍ഡ്, ഇറ്റലി, ലക്‌സംബര്‍ഗ്, മാള്‍ട്ടാ, നെതര്‍ലാന്‍ഡ്, പോര്‍ച്ചുഗല്‍, സ്ലോവാക്യ, സ്ലൊവേനിയ, സ്‌പെയിന്‍ എന്നീ 17 രാജ്യങ്ങളിലാണ് ഈ സേവനം ലഭിക്കുക. നേരിട്ട് എക്കൗ് ക്രെഡിറ്റ് ചെയ്യുന്ന രീതിയിലോ ഡിമാന്റ് ഡ്രാഫ്റ്റ് രൂപത്തിലോ എച്ച്ഡിഎഫ്‌സി, എസ് ിഐ, ആക്‌സിസ് ബാങ്കുകളടക്കം ഇന്ത്യയിലെ പ്രമുഖ ബാങ്കുകളില്‍ പണം സ്വീകരിക്കാനുള്ള സൗകര്യമുണ്ട്.

പ്രത്യേകതകള്‍
1 യൂറോ സോണില്‍ നിന്നുള്ള ഏത് ബാങ്കില്‍ നിന്നും ഇന്ത്യയിലെ ഏത് ബാങ്കിലേക്ക് പണമയയ്ക്കാം
2 പ്രോസസിങ് ചാര്‍ജോ കറന്‍സി കണ്‍വെര്‍ഷന്‍ ചാര്‍ജോ ഈടാക്കുന്നില്ല
3 കൂടുതല്‍ മെച്ചപ്പെട്ട എക്‌സ്‌ചേഞ്ച് നിരക്കുകള്‍

പണമയ്ക്കാന്‍ മൂന്ന് എളുപ്പവഴികള്‍

1 www.money2india.eu വില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് ട്രാക്കിങ് നമ്പര്‍ സ്വന്തമാക്കുക.
2 അയയ്‌ക്കേ പണം യൂറോയില്‍ ഓണ്‍ലൈനായോ ബ്രാഞ്ചില്‍ നേരിട്ടോ സെപാ മുഖേനയോ ആഡ് ചെയ്യുക.
3 ഈ പണം ഇന്ത്യയിലെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നു

Share This Article
English summary
Europe, Money2India, NRI, Money, ICICI Bank, യൂറോപ്പ്, യൂറോ, ഇന്ത്യ, പണം, മണി2ഇന്ത്യ, എന്‍ആര്‍ഐ, പ്രവാസി, ഐസിഐസിഐ ബാങ്ക്
Transfer money from any bank in Eurozone to any bank in India
Story first published: Monday, April 16, 2012, 16:43 [IST]
See More On: europe,
money,
nri,
bank,
യൂറോപ്പ്,
യൂറോ,
ഇന്ത്യ,
പണം,
എന്‍ആര്‍ഐ,
പ്രവാസി,
ബാങ്ക്
Other articles published on
Apr 16, 2012