ഒരു വലിയ ലക്ഷ്യത്തിലേക്ക് എത്തിച്ചേരണമെങ്കില്‍ ഒരുപാട് ചെറിയ കടമ്പകള്‍ കടക്കേണ്ടിവരും. പ്രത്യേകിച്ചും സമ്പാദ്യത്തിന്റെ കാര്യത്തില്‍. പണം സമ്പാദിക്കുന്നതും സ്വരൂപിക്കുന്നതും ഒരിക്കലും എളുപ്പമല്ല. എന്നാല്‍ വളരെയെളുപ്പത്തില്‍ പണമുണ്ടാക്കാനുളള ചില മാര്‍ഗ്ഗങ്ങള്‍ പറഞ്ഞുതരട്ടെ. ലക്ഷ്യത്തിലേക്കുളള ചെറിയ ചവിട്ടുപടി മാത്രമായി ഇതിനെ കണ്ടാല്‍ മതി...

പണം കൈകാര്യം ചെയ്യുമ്പോള്‍

ശരിയായ രീതിയില്‍ പണം കൈകാര്യം ചെയ്യാനാകാത്തത് പലപ്പോഴും പ്രശ്നങ്ങള്‍ക്ക് വഴിവെക്കും. അതിനാല്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ പറ്റിയൊരു വ്യക്തിയെ (ഫണ്ട് മാനേജര്‍) കണ്ടെത്തുന്നത് ഗുണം ചെയ്തേക്കും. ഇവരില്‍ നിന്ന് അവശ്യഘട്ടത്തില്‍ ഉപദേശങ്ങള്‍ സ്വീകരിക്കാം.

തുകയുടെ കാര്യം

ഫണ്ട് മാനേജര്‍ക്ക് നല്‍കേണ്ട തുകയുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇതൊരിക്കലും നിങ്ങള്‍ക്ക് താങ്ങാനാവുന്നതില്‍ കൂടരുത്. ഒരുപാട് പണം ഇതിനായി ചെലവഴിക്കുകയും അരുത്.

പണം നിക്ഷേപിക്കൂ

ഇന്നുതന്നെ നിക്ഷേപത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങൂ. ഇനി ഇതില്‍ക്കൂടുതല്‍ വിശദീകരണങ്ങള്‍ ആവശ്യമുേേണ്ടാ. ഫോണ്‍ വഴിയോ ഓണ്‍ലൈന്‍ വഴിയോ നിക്ഷേപത്തിന് അവസരമൊരുക്കാവുന്നതാണ്.

ആശങ്കകള്‍ ഒഴിവാക്കുക

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ അഥവാ

എസ്.ഐ.പിയെക്കുറിച്ചുളള ആശങ്കകളൊന്നും ആവശ്യമില്ല. മ്യൂച്വല്‍ ഫണ്ടുകളില്‍ ഒറ്റത്തവണകളായി വലിയ തുക നിക്ഷേപിക്കാന്‍ സാധിക്കാത്തവര്‍ക്ക് പല ഗഡുക്കളായി ചെറിയ തുക മുടക്കാനുളള മാര്‍ഗമാണ് എസ്ഐപി തുറന്നുതരുന്നത്. ഫണ്ട്, തീയ്യതി, തുക എന്നിവ തിരഞ്ഞെടുക്കലാണ് ഇനി ചെയ്യേണ്ടത്.

More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

Click it and Unblock the Notifications