കുട്ടീസിന് വേണ്ടി കിഡ്സ് സേവിംഗ്സ് അക്കൗണ്ട്, കൂടുതലറിയാം

By Super
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

കുട്ടിക്കാലം മുതല്‍ കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്തുന്നത് ഏറെ നല്ല കാര്യമാണ്. മുന്‍പ് സ്‌കൂളുകളില്‍ തന്നെ ഇത്തരം സമ്പാദ്യ ശീലങ്ങള്‍ വളര്‍ത്തുന്നതിന് വേണ്ടി ചില പദ്ധതികള്‍ ആവഷികരിയ്ക്കമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ കുട്ടീസിനായി കിഡ്‌സ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ ഒട്ടേറെ ബാങ്കുകള്‍ നല്‍കുന്നുണ്ട്. കൊടാക് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫസി ബാങ്ക് എന്നിവ കിഡ്‌സ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍ നല്‍കുന്നുണ്ട്.

കിഡ്സ് സേവിംഗ്സ് അക്കൗണ്ടിനെപ്പറ്റി കൂടുതലറിയാം

കിഡ്‌സ് അക്കൗണ്ടിന്റെ നേട്ടങ്ങള്‍

നേട്ടങ്ങള്‍ എന്ന് എടുത്ത് പറയാന്‍ അത്ര കാര്യമായ നേട്ടങ്ങള്‍ കിഡ്‌സ് അക്കൗണ്ടിന് ഇല്ല. ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടായാല്‍ ബാങ്കില്‍ നിന്ന് പണം എങ്ങനെ പിന്‍വലിയ്ക്കണം എന്നുള്ള കാര്യങ്ങള്‍ ഉള്‍പ്പടെ നിങ്ങളുടെ കുട്ടിയ്ക്ക് മനസിലാവും.

നിങ്ങള്‍ കുട്ടിയുടെ അക്കൗണ്ടില്‍ ശ്രദ്ധ ചെലുത്തണം. ഇതു മാത്രമല്ല നിങ്ങള്‍ കുട്ടിയുടെ പേരില്‍ തുടങ്ങുന്ന അക്കൗണ്ടില്‍ കുറഞ്ഞത് അയ്യായിരം രൂപയെങ്കിലും നിലനിര്‍ത്തണം. മാത്രമല്ല ഒരു അക്കൗണ്ട് അതിന്‍രെ പാസ് വേര്‍ഡ് ഒക്കെ ചിലനേരങ്ങളില്‍ നിങ്ങള്‍ കൂടി കൈകാര്യം ചെയ്യേണ്ടി വരുമെന്ന് മാത്രം

ഓഫറുകള്‍

മറ്റ് ചില അക്കൗണ്ടുകള്‍ പോലെ തന്നെ കുട്ടി ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡ്, ചെക്ക് ബുക്ക്, ഫ്രീ ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നീ സൗകര്യങ്ങള്‍ ലഭിയ്ക്കും. എന്നാല്‍ ചില കുട്ടികളെങ്കിലും ഡെബിറ്റ് കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ കുട്ടികളിലെ സമ്പാദ്യ ശീലം കിഡ്ഡ് അക്കൗണ്ട് എടുക്കുന്നതിലൂടെ വളരുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary

Kids Savings Bank Account In India: Why You Do Not Need One?

There are plenty of banks currently offering Kids Savings Bank Accounts in India. These include those from Kotak Bank, ICICI Bank, HDFC Bank and a host of others
English summary

Kids Savings Bank Account In India: Why You Do Not Need One?

There are plenty of banks currently offering Kids Savings Bank Accounts in India. These include those from Kotak Bank, ICICI Bank, HDFC Bank and a host of others
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X